വിട്ടുമാറാത്ത നടുവേദന പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. ഇത് ഒഴിവാക്കാൻ ചില പൊടിക്കൈകൾ പരീക്ഷിക്കാം.
ചുക്ക് കഷായത്തിൽ ആവണക്കെണ്ണ ചേർത്ത് കഴിക്കുക.
ഉലുവ വറുത്തുപൊടിച്ച് കാപ്പിയിൽ ചേർത്ത് പതിവായി കഴിക്കുക.
ഇഞ്ചിനീരിൽ ആവണക്കെണ്ണ ചേർത്ത് വെറും വയറ്റിൽ കഴിക്കുക.
ആവണക്കില ചൂടാക്കി നടുവിന് ചൂട് ഏൽപ്പിക്കുക.
ചുക്ക്, അമൃത് എന്നിവ കഷായം വെച്ച് തിപ്പലിപ്പൊടിയും ആവണക്കെണ്ണയും ചേർത്ത് കഴിക്കുക.
മുളയിലെനീരും സമം അരിക്കാടിയും തിളപ്പിച്ച് നടുവിന് പുരട്ടുക.
വെളുത്തുള്ളി വെളിച്ചെണ്ണയിൽ ചൂടാക്കി ആ എണ്ണ നടുവിന് പുരട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക