പാലക്കാട്: താരേക്കാടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു. കൊട്ടേക്കാട് സ്വദേശിനി ഓമനയാണ് മരിച്ചത്.
ബൈക്കിൽ കാർ തട്ടി ഓമനയും ഭർത്താവും ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവ് വയ്യപുരിയെ പരുക്കുകളോടെ ആശുപത്രിയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക