തൃശൂർ: പുഴക്കലിൽ യുവ അഭിഭാഷകയെ ഫാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഡ്വ നമിത ശോഭനയെ(42)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നമിത താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നമിതയെ കാണാനില്ലായിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക