ANDRAPRADESH

ജഗൻ മോഹൻ റെഡ്ഢി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അമരാവതിയല്ല; ആന്ധ്രയുടെ തലസ്ഥാന നഗരി ഇനി വിശാഖപട്ടണം

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം ഇനി അമരാവതിയല്ല. തലസ്ഥാന മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ആന്ധ്ര സംസ്ഥാനത്തിന്റെ പുതിയ ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ബന്ധുക്കൾക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി തള്ളി കളയരുതെന്ന് സുപ്രീംകോടതി

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം തള്ളി കളയരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. സാങ്കേതിക വിഷയങ്ങള്‍ കാണിച്ചുകൊണ്ട് സംസ്ഥാനങ്ങൾ കോവിഡ് ധനസഹായം തള്ളരുത്. കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപെട്ട ...

ബസ് കനാലിലേക്ക് മറിഞ്ഞ് ഒമ്പത് മരണം, 22പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശില്‍ ബസ് പാലത്തില്‍നിന്ന് കനാലിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. 22 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. ...

കാറിൽ കടത്താൻ ശ്രമിച്ച 65 കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശികൾ പിടിയിൽ

കാറിൽ കടത്താൻ ശ്രമിച്ച 65 കിലോ കഞ്ചാവുമായി ആന്ധ്രാ സ്വദേശികൾ പിടിയിൽ

കൊല്ലം: കേരള- തമിഴ്നാട് അതിർത്തിയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് ആന്ധ്രപ്രദേശുകാരെ കൊല്ലം ആര്യങ്കാവ് കോട്ടവാസലിൽ നിന്ന് 65 കിലോ കഞ്ചാവുമായി പോലീസ് പിടികൂടി. ചെമ്പട്ടി ബ്രഹ്മയ്യ ...

ടിപ്പു സുല്‍ത്താന്‍ പ്രതിമ നിര്‍മ്മിക്കുന്നതിനെതിരെ ആന്ധ്രയില്‍ പ്രതിഷേധം: പോലീസ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

ടിപ്പു സുല്‍ത്താന്‍ പ്രതിമ നിര്‍മ്മിക്കുന്നതിനെതിരെ ആന്ധ്രയില്‍ പ്രതിഷേധം: പോലീസ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ് : ആന്ധ്ര പ്രദേശില്‍ടിപ്പു സുല്‍ത്താന്‍ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വര്‍ദ്ധന്‍ റെഡ്ഡി ...

‘സ്വന്തം ഗ്രാമത്തിലെ എല്ലാവർക്കും വാക്സിൻ’ മാതൃകയായി നടൻ

‘സ്വന്തം ഗ്രാമത്തിലെ എല്ലാവർക്കും വാക്സിൻ’ മാതൃകയായി നടൻ

ആന്ധ്രാപ്രദേശിലെ തന്റെ സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ എത്തിച്ച നടൻ മഹേഷ് ബാബു. ബുറുപലേ ഗ്രാമത്തിലെ ആള്‍ക്കാര്‍ക്കാണ് വാക്സിൻ എത്തിച്ചത്. താരത്തിന്റെ ഭാര്യ  നമ്രത ...

മനസ്സു നിറയെ ആധി; ‘അസത്യങ്ങളാണു നാട്ടിൽ ചിലർ പ്രചരിപ്പിക്കുന്നത്’

24 മണിക്കൂറിനിടെ 76,472 പേർക്ക് കോവിഡ്; മരണം 1,021

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ‌34,63,973 ആയി. ഒറ്റ ദിവസത്തിനിടെ 1,021 പേർ ...

കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ രോഗി മരിച്ചു

കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ രോഗി മരിച്ചു

ബംഗളുരു: ക​ര്‍​ണാ​ട​ക​യി​ല്‍ പ്ലാ​സ്മ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​യ ആ​ദ്യ രോ​ഗി മ​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ 60 ​കാ​ര​നാ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്. കൊറോണ സ്ഥി​രീ​ക​രി​ച്ച ഇ​യാ​ള്‍ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിൽ ആറ് വയസ്സുകാരൻ തിളച്ച സാമ്പാറില്‍ വീണു മരിച്ചു. നഴ്സറി സ്കൂള്‍ വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡി(6) ആണ് മരിച്ചത്. പാന്യം നഗരത്തിലെ നഴ്സറി സ്കൂളിലെ ...

Latest News