നദിയിൽ ഒഴുകിക്കൊണ്ടിരിക്കുന്ന ചങ്ങാടത്തിൽ അതി സുന്ദരിയായി നടി റിമ കല്ലിങ്കൽ. നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് റിമ. താരം ശ്രദ്ധിക്കപ്പെടുന്നത് സിനിമകളിലെ വേഷങ്ങളിലൂടെ മാത്രമല്ല.
ഓസ്ട്രേലിയയുടെ കറൻസി നോട്ടുകളിൽ ഇനി എലിസബത്ത് രാജ്ഞിയുടെ ചിത്രം ഉണ്ടാകില്ല, ഇതാണ് കാരണം
വെള്ളിത്തിരയ്ക്കപ്പുറം സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന അനീതിക്കെതിരെ ശക്തമായി പോരാടുന്ന വ്യക്തി കൂടിയാണ് റിമ.
മോറോക്കോയിൽ വെക്കേഷൻ അടിച്ചുപൊളിച്ച് ഫഹദും നസ്രിയയും; ക്യാമറാമാൻ മഹേഷിനോപ്പം നസ്രിയ എന്ന് ആരാധകർ
സംവിധായകൻ ആഷിക് അബുവാണ് റിമയുടെ പങ്കാളി. ഇരുവരും മലയാള സിനിമ രംഗത്ത് വേറിട്ട നിലപാടുകളോട് ജീവിക്കുന്നവരാണ്. സിനിമക്കകത്തും പുറത്തും ഇവരുടെ നിലപാടുകൾ പ്രകടമാണ് താനും. ഇപ്പോഴിതാ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് റിമ. നദിയും ചങ്ങാടവും ഒക്കെയായി ഫോട്ടോയുടെ ഭംഗി കൂടുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക