കുഞ്ഞുള്ളി അരിഞ്ഞത്, എള്ള്, അല്പം നീലയമരി എന്നിവ വെളിച്ചെണ്ണയില്‍ കാച്ചി എടുക്കാം. അതിന് വേണ്ടി വെളിച്ചെണ്ണ നല്ലതുപോലലെ ചൂടാക്കി അതിലേക്ക് ആദ്യം ചുവന്നുള്ള അരിഞ്ഞത് ഇട്ട് കൊടുക്കണം. ചുവന്നുള്ളി ഒന്ന് വാടി വരുമ്പോള്‍ അതിലേക്ക് ബാക്കിയുള്ള രണ്ട് ചേരുവകളും ചേര്‍ക്കണം .
ആവശ്യമെങ്കില്‍ അല്പം ഉലുവയും ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ മൂത്ത് ചുവന്നുള്ളി ഫ്രെ പാകത്തില്‍ ആവുന്നതാണ് എണ്ണയുടെ പാകം. കരിഞ്ഞ് പോവാതെ വേണം ചുവന്നുള്ളി ഉണ്ടായിരിക്കേണ്ടത്. അതിന് ശേഷം നിങ്ങള്‍ക്ക് ഇത് വാങ്ങി വെച്ച് തണുപ്പിച്ച് തലയില്‍ തേക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക