മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ മൂര്‍ച്ച പോകുന്നത് പ്രശ്നമാണ്. നല്ലതുപോലെ അരഞ്ഞുകിട്ടില്ല. ഇടയ്ക്കിടെ ബ്ലേഡ് മാറ്റാൻ സാധിക്കുകയുമില്ല. ബ്ലേഡിന്റെ മൂര്‍ച്ച കൂട്ടാന്‍ വഴിയിതാ.
മുട്ടയുടെ തോടെടുക്കുക. ഇത് പൊട്ടിച്ച് മിക്സിയുടെ ജാറില്‍ ഇടാം. ഒന്നോ രണ്ടോ മുട്ടയുടെ തോടെടുക്കാം. മിക്സി ജാര് മിക്സിയില്‍ വച്ച് അടിയ്ക്കുക. മുട്ടത്തൊണ്ട് നല്ലത് പോലെ പൊടിയുന്നത് വരെ അടിയ്ക്കാം. ഇത് ബ്ലേഡിന് മൂര്‍ച്ചയുണ്ടാകാന്‍ സഹായിക്കുന്ന വിദ്യയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക