മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി ഗാനങ്ങൾ പാടിയ ഗായകനാണ് വിധു പ്രതാപ്. വിധുവിനും ഭാര്യയും അവതാരകയുമായ ദീപ്തിയ്ക്കും ധാരാളം ആരാധകരുണ്ട്. മികച്ചൊരു നർത്തകി കൂടിയാണ് ദീപ്തി.
ഇരുവരും ഒന്നിച്ച് യുട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. പാട്ടിന്റെ റിയാലിറ്റി ഷോയിൽ മെന്റർ ആയെത്തിയും വിധു ആരാധകരെ നേടിയെടുത്തിട്ടുണ്ട്.
‘പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയാൻ സഹായിക്കും’, വിചിത്ര പ്രസ്താവനയുമായി മന്ത്രി
വിധുവിന്റെ ഗാനങ്ങൾക്കെല്ലാം ഒരു പ്രത്യേക ശൈലി ഉണ്ടെന്നതാണ് പ്രത്യേകത. ഇപ്പോഴിതാ വിധു പ്രതാപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഫോട്ടോകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
നീല നിറത്തിലുള്ള കോട്ടും സ്യൂട്ടുമണിഞ്ഞുകൊണ്ടാണ് വിധു എത്തിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോക്ക് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക