വെളുത്തുള്ളി കൃഷി ചെയ്യാൻ തുടങ്ങുമ്പോൾ ആദ്യം മണ്ണിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം.
വെളുത്തുള്ളി കൃഷിക്ക് ഏ റ്റവും അനുയോജ്യം മണൽ കലർന്നുള്ള മണ്ണാണ്. അമിതമായി ഈർപ്പം നിൽക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ് .
കംപോസ്റ്റ് മിശ്രിതം അനുയോജ്യമായ അളവിൽ പാകപ്പെടുത്തി ചേർത്ത് വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാൻ. അധികം നീർ വാർച്ചയില്ലാത്ത , വളമുള്ള മണ്ണിലെ വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമാണ് . മാത്രമല്ല അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക