വിശാലമായ ലിവിംഗ് റൂമാണെങ്കില്‍ മുറിയില്‍ ഒരു ചുവരിലായി വലിയ കണ്ണാടി വയ്ക്കാം. അല്പം വ്യത്യസ്തമായ ഒരു അലങ്കാരമാകുമിത്. ലിവിംഗ് റൂമില്‍ വെളിച്ചം വളരെ പ്രധാനം. ഇതിന് ചേരുന്ന ഭംഗിയുള്ള, അതേ സമയം ആവശ്യത്തിനു പ്രകാശം നല്കുന്ന വിളക്കുകള്‍ ഉപയോഗിയ്ക്കണം.
കടുത്ത നിറങ്ങളായിരിക്കും ലിവിംഗ് റൂമിന് ഭംഗി പകരുന്നത്. ഈ നിറത്തോടും ചേരുന്ന വിധത്തിലായിരിക്കണം മുറിയിലെ മറ്റു സാധനങ്ങള്‍. ഭംഗിയുള്ള, വ്യത്യസ്തമായ പെയിന്റിംഗുകള്‍ ലിവിംഗ് റൂമില്‍ വയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക