സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ എടുക്കുക എന്നത് തന്നെ കുറ്റകരമാണ്. ആ ചിത്രമെടുത്ത് പ്രചരിപ്പിക്കുക കൂടി ചെയ്താലോ. സംഭവത്തിൽ വിലങ്ങു വീണിരിക്കുകയാണ് മലപ്പുറം അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യിൽ ദിൽഷാദ് (22) ന്. ബന്ധുക്കളായ സ്ത്രീകളുടെയും ചിത്രങ്ങൾ ഇയാൾ എടുത്തിട്ടുണ്ട്.
‘കമാൽ ധമാൽ മലമാൽ’; മതനിന്ദ ആരോപണത്തിൽ മാപ്പ് പറഞ്ഞ് നടൻ ശ്രേയസ് തൽപാഡെ
മലപ്പുറം കാളികാവ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്താണ് നഗ്നചിത്രം നിർമ്മിക്കുന്നത്. അതിനു ശേഷം സോഷ്യൽമീഡിയ വഴിയും ഓൺലൈൻ വഴിയും ചിത്രങ്ങൾ പ്രദർശിപ്പിച്ചതായാണ് പരാതി.
ആ കഴിവ് പഠിച്ചത് പ്രധാനമന്ത്രിയിൽ നിന്നാണ് ; പരിഹസിച്ച് സ്റ്റാലിൻ
പ്രതി നേരത്തെയും ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് വ്യക്തമാക്കുന്നു. ഇതിലും ഇയാൾ ബന്ധുക്കളെ തന്നെയാണ് കരുവാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക