ജമ്മു: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ കത്ര ബെൽറ്റിൽ വെള്ളിയാഴ്ച 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി അധികൃതർ അറിയിച്ചു.
ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 5.01ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
കത്രയിൽ നിന്ന് 97 കിലോമീറ്റർ കിഴക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ അക്ഷാംശവും രേഖാംശവും യഥാക്രമം 33.10 ഡിഗ്രിയും 75.97 ഡിഗ്രിയുമാണ്. കത്രയിൽ നിന്ന് 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനത്തിന്റെ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക