വീട്ടിലേക്കെത്തിയ ആരാധകരെയും സുഹൃത്തുക്കളെയുമെല്ലാം ചായ നൽകി സ്വീകരിക്കുന്ന മഞ്ജു വാര്യർ. കൂട്ടത്തിൽ ഒരാൾ ‘വൺ ബ്ലാക്ക് കോഫീ പ്ലീസ്’ എന്ന് പറയുമ്പോൾ പൊട്ടിച്ചിരിയോടെ എല്ലാവരെയും സ്വീകരിക്കുകയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ പേരിലുള്ള ഫാൻസ് പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക