സി പി ഐ ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു. സി പി ഐ അടക്കം മൂന്ന് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ്, എ്ന് സി പി തുടങ്ങിയവായാണ് ആപാര്ട്ടികള്. ഇന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇതിനെ സംബന്ധിച്ച് തിരുമാനമെടുത്തത്.
ഡല്‍ഹി പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരമുളളത് കൊണ്ട് ആംആദ്മിക്ക് ദേശീയ പാര്‍ട്ടി പദവി ലഭ്യമായിട്ടുമുണ്ട്. സി പി ഐ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നല്കുന്ന പാര്ട്ടിയില്ലന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക