വാട്സാപ്പിലും ഇനി ട്രൂകോളർ സംവിധാനം. വാട്സാപ്പിൽ മറ്റ് മെസ്സേജിങ് ആപ്പുകളിലും വരുന്ന അജ്ഞാത കോളുകൾ തട്ടിപ്പാണോ എന്നറിയാൻ ട്രൂകോളർ സംവിധാനം ഉടൻ വരുന്നു.
കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിളിന്റെ ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തി ഇന്ത്യ
നിലവിൽ ഫോണിൽ നേരിട്ട് വരുന്ന കോളുകളുടെ ഉറവിടം മാത്രമാണ് ട്രൂകോളർ വഴി അറിയുവാൻ സാധിക്കുന്നത്. എന്നാൽ വ്യാപകമായി രാജ്യാന്തര വെർച്വൽ നമ്പറുകളിൽ നിന്ന് ധാരാളം പേർക്ക് വാട്സാപ്പിൽ മിസ്ഡ് കോൾ ലഭിക്കുന്നുണ്ട്.
ഫോണിലെ നോട്ടിഫിക്കേഷൻ പെർമിഷൻ നൽകിയാൽ ഈ സൗകര്യം ലഭ്യമാകുന്ന തരത്തിലായിരിക്കും പുതിയ സംവിധാനം എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക