എല്ലാ മൊബൈൽ ഫോണുകളിലും എഫ് എം റേഡിയോ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്ര ഐടി മന്ത്രാലയം രംഗത്ത്.
ഡീസൽ വാഹനങ്ങളോട് ‘ഗോ ബാക്ക്’; നാലുവർഷം കൊണ്ട് വാഹനങ്ങൾ നിരോധിക്കാൻ ശുപാർശ
മൊബൈൽ കമ്പനികളുടെ സംഘടനകൾക്കായി മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
നാലഞ്ചു വർഷമായി പുറത്തിറങ്ങുന്ന പല ഫോണുകളിലും എഫ് എം റേഡിയോ സൗകര്യം ഉൾക്കൊള്ളിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക