ആധാർ ഒതന്റിക്കേഷന്‍ 22 സ്ഥാപനങ്ങൾക്ക് അനുമതി നൽകി കേന്ദ്ര ധനമന്ത്രാലയം. ആമസോൺ പേ, ആദിത്യ ബിർള ഹൗസിംഗ് ഫിനാൻസ്, ഹീറോ ഫിൻകോർപ് ഉൾപ്പെടെ 22 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കാണ് ഉപയോക്താക്കളുടെ ആധാർ ഉപയോഗിക്കാൻ കേന്ദ്ര ധന മന്ത്രാലയം അനുമതി നൽകിയത്.
പുതുതലമുറയോട് തനിക്ക് സഹതാപം തോന്നുന്നുവെന്ന് എ.ആർ റഹ്മാൻ; കാരണം ഇതാണ്
ഈ സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഉപയോക്താക്കളെ തിരിച്ചറിയുന്നതിനായി ആധാർ ഉപയോഗിക്കാവുന്നതാണ്. കഴിഞ്ഞദിവസമാണ് അനുമതി നൽകിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക