വർഷങ്ങളോളം അനക്കമില്ലാതെ കിടക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്വിറ്റർ. എന്നാൽ എപ്പോഴാണ് നടപടി ആരംഭിക്കുകയെന്ന് സിഇഒ ഇലോൺ മസ്ക് വ്യക്തമാക്കിയിട്ടില്ല.
ഭാരത് ഇ – സ്മാർട്ട് ഇ -കോമേഴ്സ് സേവനത്തിലെ ഡെലിവറി ഇന്ത്യൻ തപാൽ വകുപ്പ് വഴി
ഇത്തരത്തിലുള്ള അക്കൗണ്ടുകൾ ആർകൈവ് ചെയ്യുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. ട്വിറ്ററിന്റെ നയമനുസരിച്ച് 30 ദിവസത്തിൽ ഒരിക്കലെങ്കിലും ലോഗിൻ ചെയ്യാത്ത അക്കൗണ്ടുകൾ നിർജീവമാണെന്ന് കണക്കാക്കുവാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക