പുതുക്കിയ പഠന മോഡ്യൂളുകൾ അവതരിപ്പിച്ച് കേന്ദ്രം. ചുറ്റുവട്ടത്തെ വസ്തുക്കൾ കൊണ്ടുള്ള കളിപ്പാട്ട നിർമ്മാണമായിരിക്കും അങ്കണവാടി പാഠ്യപദ്ധതിയുടെ ഭാഗമാക്കുക.
ടൈം മാസികയുടെ കവറില്‍ ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍
പുതുക്കിയ വിദ്യാഭ്യാസ നയത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ ‘ പോഷൺ ഭി പഠായ് ഭി’ എന്ന പേരിൽ വനിത ശിശുക്ഷേമ മന്ത്രാലയം അവതരിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 14 ലക്ഷം അങ്കണവാടി ജീവനക്കാർക്ക് പരിശീലനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക