രാജ്യത്ത് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പുരപ്പുറ സൗരോർജ പദ്ധതി. ഇപ്പോഴിതാ പദ്ധതിയിൽ നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളം. പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുന്നതിൽ രാജ്യത്ത് ഏറ്റവും മുന്നിൽ കേരളമാണ്.
വമ്പൻ ബജറ്റിൽ ശക്തിമാൻ വരുന്നു; നായകനെയും സംവിധായകനെയും ഉടൻ പ്രഖ്യാപിക്കും; മുകേഷ് ഖന്ന
ഈ വർഷം ആദ്യ മൂന്നു മാസങ്ങളിൽ 70% പുരപ്പുറ പദ്ധതികളും സ്ഥാപിക്കപ്പെട്ടത് കേരളം, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക