വാട്സാപ്പിൽ ഇനി ചാനലുകളും ലഭിക്കും. ചാറ്റ്, സ്റ്റാറ്റസ് എന്നിവയ്ക്ക് പുറമെയാണ് ചാനലുകളും വാട്സ്ആപ്പിൽ ലഭിക്കുക.
ടെസ്ലയുമായി മത്സരിക്കാൻ വോൾവോ; ഇലക്ട്രിക് കാർ അവതരിപ്പിച്ചു
അക്കൗണ്ട് ഉടമയുടെ ഫോൺ നമ്പർ പരസ്യമാക്കാതെ തന്നെ ഈ ചാനലിൽ അപ്ഡേറ്റുകൾ നൽകുവാൻ സാധിക്കും. ചാനൽ, ഫോട്ടോ, വീഡിയോ, പോൾ തുടങ്ങിയവ അഡ്മിൻമാർക്ക് ചാനലിൽ പോസ്റ്റ് ചെയ്യാം.
അതേസമയം, ടെലഗ്രാമിലേതുപോലെ വലിയ ഫയലുകൾ ഷെയർ ചെയ്യുവാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക