ഹജ്ജിനായുള്ള വിമാനങ്ങളുടെ സമയപട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടുന്നവർക്കായി അനുവദിച്ചിട്ടുള്ള വിമാനങ്ങളുടെ സമയപട്ടികയാണ് പ്രഖ്യാപിച്ചത്.
‘അദ്ദേഹം ഇല്ലെങ്കിൽ മലയാള സിനിമയിൽ ഞാനില്ല’; മമ്മൂട്ടിയെ കുറിച്ച് ബാല
ആറ് വിമാനങ്ങളുടെ സമയപട്ടികയാണ് പുറത്തുവന്നത്. കരിപ്പൂരിൽ നിന്ന് അഞ്ചും കണ്ണൂരിൽ നിന്ന് ഒരു വിമാനവുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ഞായർ, തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്നുവിധം വിമാനങ്ങളും ചൊവ്വാഴ്ച നാല് വിമാനങ്ങളും കരിപ്പൂരിൽ നിന്ന് സർവീസ് നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക