ലണ്ടന്‍: അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന് ഡെറിക് മാല്‍ക്കം (91) അന്തരിച്ചു. ഡീലിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ ബാധിച്ചിരുന്നു.
1970-കളുടെ തുടക്കത്തില്‍ ചലച്ചിത്ര നിരൂപകനെന്ന നിലയിൽ അദ്ദേഹം ദ ഗാർഡിയനിൽ ചേർന്നു. തുടർന്ന് കാൽനൂറ്റാണ്ടുകാലത്തോളം അദ്ദേഹം ഗാർഡിയന്റെ ഭാഗമായി പ്രവർത്തിച്ചു. ഗാർഡിയനു ശേഷം ഈവനിങ് സ്റ്റാൻഡേർഡിന്റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക