ഇതിനകം പ്രേക്ഷകർ ഏറ്റെടുത്ത രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലർ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
രജനിയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ടും വിനായകൻ,മോഹൻലാൽ എന്നിവരുടെ സാന്നിധ്യം കൊണ്ടും തരംഗമായ ചിത്രം കാണാന്‍ മുഖ്യമന്ത്രി കുടുംബ സമേതം തിരുവനന്തപുരം ലുലു മാളിലെ പിവിആര്‍ തിയേറ്ററിലാണ് എത്തിയത്.
ഭാര്യ കമല, മകള്‍ വീണ, ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, കൊച്ചു മകന് എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക