സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഗായികയും നടിയുമാണ് രഞ്ജിനി ജോസ്.
‘മൗണ്ടൻ കോളിങ്’ എന്ന അടികുറിപ്പോടെ താരം പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രഞ്ജിനിയോടൊപ്പമുള്ള ആൾ ആരാണ്? രഞ്ജിനി പ്രണയത്തിലായോ എന്നൊക്കെയുള്ള നിരവധി സംശയങ്ങളാണ് ആരാധകർക്കുള്ളത്.
രഞ്ജിനിയും മലയാളത്തിലെ പ്രശസ്ത ഗായകനും തമ്മിൽ പ്രണയത്തിലെന്ന് തരത്തിൽ കുറച്ച് നാളുകൾക്ക് മുൻപ് വാർത്തകൾ വന്നിരുന്നു. ഗായകന്റെ ജന്മദിനത്തിൽ രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചക്ക് തുടക്കം കുറിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക