വര്‍ഷങ്ങളായി മതിയായ രീതിയില്‍ പരിപാലിക്കാതിരുന്നതോടെ വൃദ്ധയുടെ തലമുടി ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മൂര്‍ഖന്‍ പാമ്പെന്നേ ആരും പറയൂ. നീളമുള്ള മുടി ജടകെട്ടിയാണ് പത്തി വിടര്‍ത്തി നില്ക്കുന്ന പാമ്പിന് സമമായിരിക്കുകയാണ്
യു.പിയിലെ വൃന്ദാവന്‍ ക്ഷേത്രത്തിലെ ഒരു വയോധികയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയിയിൽ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഇവര്‍ ക്ഷേത്രത്തിലിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇത് വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടു.
https://www.instagram.com/p/CxKOkVlSUGg/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക