തലമുടി

മുടി പനംകുല പോലെ വളർത്തണോ; ഈ ഷാംപൂ ഒന്ന് പരീക്ഷിച്ചു നോക്കൂ

മുടി പനംകുല പോലെ വളർത്തണോ; ഈ ഷാംപൂ ഒന്ന് പരീക്ഷിച്ചു നോക്കൂ

പനങ്കുല പോലുള്ള കറുത്ത ഇടതൂർന്ന മുടി ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്. എന്നാൽ തലയോട്ടി സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും ഹോർമോൺ വ്യതിയാനങ്ങൾ, മുടികൊഴിച്ചിൽ, താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കാരണവും ...

മഴക്കാലമല്ലേ? മുടിയ്‌ക്ക് നല്‍കാം പ്രത്യേക സംരക്ഷണം; ദിവസവും ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

ഉള്ള് കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില വഴികള്‍…

ആരോഗ്യമുള്ള, കരുത്തുറ്റ തലമുടി വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ തലമുടി കൊഴിച്ചിൽ, താരന്‍, ഉള്ള് കുറഞ്ഞ മുടി എന്നിങ്ങനെ പല പ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്. ഇവയ്ക്ക് പരിഹാരം ...

അയ്യോ! ഇതെന്താ  പത്തിവിടര്‍ത്തിയ പമ്പോ? വയോധികയുടെ ചിത്രം വൈറലാകുന്നു

അയ്യോ! ഇതെന്താ പത്തിവിടര്‍ത്തിയ പമ്പോ? വയോധികയുടെ ചിത്രം വൈറലാകുന്നു

വര്‍ഷങ്ങളായി മതിയായ രീതിയില്‍ പരിപാലിക്കാതിരുന്നതോടെ വൃദ്ധയുടെ തലമുടി ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മൂര്‍ഖന്‍ പാമ്പെന്നേ ആരും പറയൂ. നീളമുള്ള മുടി ജടകെട്ടിയാണ് പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പിന് സമമായിരിക്കുകയാണ് ...

ഈ എളുപ്പമുള്ള വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ മുടി കൊഴിച്ചിൽ കുറയും, താരനും അപ്രത്യക്ഷമാകും

ആരോഗ്യമുള്ള തലമുടി വേണോ? എങ്കിൽ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിക്ക് ആവശ്യമാണ്. തലമുടി വളരാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഇലക്കറികൾ ഇലക്കറികൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം ...

ആരോഗ്യം സംരക്ഷിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ!

മുടി തഴച്ച് വളരാൻ കാരറ്റ് ഇങ്ങനെ ഉപയോഗിക്കൂ

വീട്ടില്‍ കാരറ്റ് ഇരിപ്പുണ്ടെങ്കില്‍ അത് മാത്രം മതി മുടി തഴച്ചുവളരാന്‍. കാരറ്റ് തലയോട്ടിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുകയും മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. മുടിയുടെ എല്ലാ പ്രശനങ്ങളും അകറ്റി ...

മഴക്കാലത്തെ മുടി കൊഴിച്ചിൽ, താരൻ; മാറ്റാനുള്ള വഴികൾ നോക്കാം

തലമുടി കൊഴിച്ചിൽ തടയാൻ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

തലമുടിയുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില എന്തൊക്കെയാണെന്ന് നോക്കാം... ഒന്ന്... തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. പ്രത്യേകിച്ച് വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ...

കേളി ഗേള്‍,  അഴകുള്ള ചുരുളന്‍ മുടിക്ക് ഇതാ വഴി

തലമുടി വളരാന്‍ അടുക്കളയിലെ ഈ മൂന്ന് വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കൂ

ചില ഹെയര്‍ മാസ്കുകള്‍ ഉപയോഗിച്ച് തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഴിയും. അത്തരത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം... ഉള്ളി ഹെയര്‍ ...

തലമുടി പെട്ടെന്ന് വളരണോ; പരീക്ഷിച്ചു നോക്കാം എബിസിജി ജ്യൂസ്

തലമുടി പെട്ടെന്ന് വളരണോ; പരീക്ഷിച്ചു നോക്കാം എബിസിജി ജ്യൂസ്

ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. തലമുടിക്ക് ഉണ്ടാകുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങൾക്കും കാരണം വിറ്റാമിനുകളുടെ കുറവ് തന്നെയാണ്. വിറ്റാമിനുകളുടെ കുറവിൽ നിന്നും രക്ഷനേടാൻ ...

മുടി വേഗത്തിൽ വളരാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഈ 5 സൂപ്പർഫുഡുകൾ ഉൾപ്പെടുത്തുക 

കോഫി ഇങ്ങനെ ഉപയോഗിച്ചാൽ തലമുടി കൊഴിച്ചില്‍ തടയാം

കാപ്പി  തലയോട്ടിയിൽ നേരിട്ട് പുരട്ടുന്നത് വഴി രക്തചംക്രമണം വർധിക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുടി കൊഴിച്ചിലിനെതിരെ പോരാടിക്കൊണ്ട് തലമുടി ബലമുള്ളതാക്കി തീർക്കാനും കാപ്പി സഹായിക്കുന്നു. കോഫി ...

മഴക്കാലമല്ലേ? മുടിയ്‌ക്ക് നല്‍കാം പ്രത്യേക സംരക്ഷണം; ദിവസവും ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

തലമുടി വളരാന്‍ പരീക്ഷിക്കാം ഈ നാല് ഹെയര്‍ പാക്കുകള്‍

ചില ഹെയര്‍ മാസ്കുകള്‍ ഉപയോഗിച്ച് തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഴിയും. അത്തരത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം... ഒന്ന്... ഉലുവ ...

ഈ എളുപ്പമുള്ള വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ മുടി കൊഴിച്ചിൽ കുറയും, താരനും അപ്രത്യക്ഷമാകും

തലമുടി വളരാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം

തലമുടി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്... ഈന്തപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ പതിവായി ഇവ കഴിക്കുന്നത് ...

 മുടിയിൽ ഈ രീതിയിൽ എണ്ണ പുരട്ടുന്നത് വരൾച്ചയും താരനും അകറ്റും

തലമുടി ആരോഗ്യത്തോടെ വളരാൻ തലയിൽ എണ്ണ തേയ്‌ക്കേണ്ടതുണ്ടോ?

മുടി ആരോഗ്യത്തോടെ വളരാന്‍ തലയിൽ എണ്ണ തേച്ചുള്ള കുളി നല്ലതാണ് എന്ന് പറയാറുണ്ട്. തലയിൽ എണ്ണ തേച്ചു പിടിപ്പിച്ചാൽ മാത്രമേ മുടി വളരൂ എന്ന ധാരണയാണ് ചിലർക്ക്. ...

മുടി സമൃദ്ധമായി വളരാൻ ഈ കാര്യങ്ങൾ കഴിക്കൂ

തലമുടിക്ക് കറുപ്പും അഴകും കൊടുക്കാൻ അടുക്കളയിലെ ഈ ചേരുവകള്‍ ഇങ്ങനെ ഉപയോഗിച്ചാൽ മതി

മുടിക്ക് കറുപ്പ് നിറം കൂടുതലായി നല്‍കാനും മുടി അഴകുള്ളതാക്കാനും സഹായിക്കുന്ന ചില ടിപ്സ് അറിഞ്ഞിരിക്കാം നമ്മള്‍ സാധാരണയായി അടുക്കളയിലുപയോഗിക്കുന്ന ചേരുവകള്‍ തന്നെയാണ് ഇതിനും ആവശ്യമുള്ളത്. തേയില... തേയില ...

ഈ എളുപ്പമുള്ള വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ മുടി കൊഴിച്ചിൽ കുറയും, താരനും അപ്രത്യക്ഷമാകും

തലമുടി വളരാന്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മാത്രം മതി

തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരത്തില്‍ തലമുടി വളരാന്‍ കഴിക്കേണ്ട മികച്ച ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടാം. ഒന്ന്... ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ...

കേളി ഗേള്‍,  അഴകുള്ള ചുരുളന്‍ മുടിക്ക് ഇതാ വഴി

ഈ പാനീയങ്ങള്‍ കുടിച്ചാൽ തലമുടി കരുത്തോടെ വളരും

തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... ഒന്ന്... ചീര ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. ഇരുമ്പിന്റെയും ബയോട്ടിന്റെയും ...

 മുടിയിൽ ഈ രീതിയിൽ എണ്ണ പുരട്ടുന്നത് വരൾച്ചയും താരനും അകറ്റും

തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ച് വളരാനും കിടിലനൊരു ഹെയര്‍മാസ്ക് ഇതാ

മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവ ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് മൂലം ഉണ്ടാകാം. അതിനായി തലമുടിക്കും പോഷകങ്ങൾ ലഭ്യമാകണം. അത്തരത്തില്‍ പോഷകങ്ങള്‍ അടങ്ങിയ ഒരു ഹെയര്‍ മാസ്ക് ...

അകാലനര അകറ്റാൻ ചില സിംപിൾ ടിപ്സ് പരീക്ഷിക്കാം

അകാലനരയെ അകറ്റാന്‍ ചില വഴികൾ

പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ അകറ്റാന്‍ കഴിയും. അത്തരത്തില്‍ ചിലത് നോക്കാം... ഒന്ന്... പതിവായി ഉലുവ തലമുടിയില്‍ തേക്കുന്നത് അകാലനരയെ ഒരു പരിധിവരെ ചെറുക്കും. ഇതിനായി ആദ്യം ...

അകാലനര അകറ്റാൻ ചില സിംപിൾ ടിപ്സ് പരീക്ഷിക്കാം

അകാലനര അകറ്റാം; പരീക്ഷിക്കാം പ്രകൃതിദത്തമായ ചില വഴികൾ

പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ അകറ്റാന്‍ കഴിയും. അത്തരത്തില്‍ ചിലത് നോക്കാം... ഒന്ന്... പതിവായി ഉലുവ തലമുടിയില്‍ തേക്കുന്നത് അകാലനരയെ ഒരു പരിധിവരെ ചെറുക്കും. ഇതിനായി ആദ്യം ...

എത്ര ശ്രമിച്ചിട്ടും മുടി കൊഴിച്ചിൽ നില്‍ക്കുന്നില്ലേ? ഈ 3 കാര്യങ്ങൾ നിങ്ങൾക്ക് പരീക്ഷിക്കാം

തലമുടി കൊഴിയുന്നോ, ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

അത്തരത്തില്‍ തലമുടി വളരാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ ...

കേളി ഗേള്‍,  അഴകുള്ള ചുരുളന്‍ മുടിക്ക് ഇതാ വഴി

തലമുടി വളരാന്‍ അടുക്കളയിലുള്ള ഇവ ഇങ്ങനെ ഉപയോഗിച്ചാൽ മതി

തലമുടിയുടെ ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി ...

തലമുടിയുടെ ആരോഗ്യത്തിനും അഴകിനും കുടിക്കാം ഈ പാനീയങ്ങൾ

തലമുടിയുടെ ആരോഗ്യത്തിനും അഴകിനും കുടിക്കാം ഈ പാനീയങ്ങൾ

നമ്മുടെ മൊത്തത്തിലുള്ള ലുക്കിനെ സ്വാധീനിക്കുന്ന ഘടകമാണ് തലമുടി. എന്നാല്‍ ലുക്കിന്റെ മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന്റെ കൂടി ലക്ഷണമാണ് മുടിയുടെ ആരോഗ്യം. തലമുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് പലരെയും ...

മുടി സമൃദ്ധമായി വളരാൻ ഈ കാര്യങ്ങൾ കഴിക്കൂ

തലമുടി വളരാന്‍ അടുക്കളയിലുള്ള ഈ മൂന്ന് വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം…

ചില ഹെയര്‍ മാസ്കുകള്‍ ഉപയോഗിച്ച് തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഴിയും. അത്തരത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം... ഉള്ളി ഹെയര്‍ ...

എത്ര ശ്രമിച്ചിട്ടും മുടി കൊഴിച്ചിൽ നില്‍ക്കുന്നില്ലേ? ഈ 3 കാര്യങ്ങൾ നിങ്ങൾക്ക് പരീക്ഷിക്കാം

തലമുടി കൊഴിച്ചിലിന് കോഫി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

മുടി കൊഴിച്ചിൽ തടയാനും തലമുടി ബലമുള്ളതാക്കി തീർക്കാനും കാപ്പി സഹായിക്കുന്നു. കോഫി കൊണ്ടുള്ള ചില ഹെയർ പാക്കുകൾ ഇതാ ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ തേനും ഒലീവ് ...

താരന്റെ ശല്യം നിങ്ങളെ അലട്ടുന്നുണ്ടോ: എങ്കിൽ ഇതാ ചില പൊടികൈകൾ

താരൻ അകറ്റാൻ ഇതാ അഞ്ച് കിടിലന്‍ ഹെയര്‍ മാസ്കുകള്‍…

താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം... ഒന്ന്... താരന്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. പ്രോട്ടീൻ കൂടുതലായതിനാൽ ഉലുവ മുടി കൊഴിച്ചിൽ തടയുന്നതിനും ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. ഉലുവയിലെ ...

മുടി സമൃദ്ധമായി വളരാൻ ഈ കാര്യങ്ങൾ കഴിക്കൂ

തലമുടി വളരാന്‍ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍…

തലമുടി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... ഈന്തപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ പതിവായി ഇവ കഴിക്കുന്നത് ...

ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഇതാ നുറുങ്ങു വിദ്യകൾ

തലമുടിയുടെയും ചര്‍മ്മത്തിന്റെയും സംരക്ഷണത്തിനായി കറ്റാര്‍വാഴ…. പരീക്ഷിക്കാം ഇക്കാര്യങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. കറ്റാർവാഴ ജെൽ ദിവസവും മുഖത്ത് പുരട്ടിയാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ് ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം ...

പ്രമേഹമകറ്റാന്‍ പച്ചനെല്ലിക്ക !

തലമുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാം

നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നെല്ലിക്ക നല്ലതാണ്. നെല്ലിക്കയുടെ ചില എന്തൊക്കെയാണെന്ന് ...

ഈ എളുപ്പമുള്ള വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ മുടി കൊഴിച്ചിൽ കുറയും, താരനും അപ്രത്യക്ഷമാകും

മുടിയുടെ സംരക്ഷണത്തിന് ചില എളുപ്പമാർഗങ്ങൾ ഇതാ

തലമുടിയുടെസംരക്ഷണത്തിന് പല പരീക്ഷണങ്ങളും ചെയ്യുന്നവരാണ് മിക്ക ആളുകളും. എന്നാൽ മുടിയുടെ സംരക്ഷണത്തിന് വീട്ടിൽ തന്നെ തയാറാക്കാവുന്ന ചില എളുപ്പവഴികൾ നോക്കാം.. തലമുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും കഞ്ഞിവെള്ളം ഉത്തമ ...

മുടി സമൃദ്ധമായി വളരാൻ ഈ കാര്യങ്ങൾ കഴിക്കൂ

ഈ ഭക്ഷണങ്ങള്‍ കഴിക്കാം തലമുടിയുടെ ആരോഗ്യത്തിന്

ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം തലമുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. തിളക്കവും ആരോഗ്യവുമുള്ള തലമുടിക്കായി നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ ...

മുടി കൊഴിയുന്നത് കണ്ട് കഷണ്ടി വരുമെന്ന് പേടിയുണ്ടോ? ഈ നുറുങ്ങുകളുടെ സഹായത്തോടെ വേരിൽ നിന്ന് ശക്തമായ മുടി വളര്‍ത്താം

മുടി കൊഴിച്ചില്‍, താരന്‍, വരണ്ട മുടി, തലമുടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ഒറ്റമൂലി

തലമുടി നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണ് നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന അരിപ്പൊടി. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന അരിപ്പൊടി മുടികൊഴിച്ചിൽ, മുടിയുടെ വരൾച്ച, താരൻ എന്നിവ ...

Page 1 of 3 1 2 3

Latest News