ടെലിവിഷൻ

സാരിയിൽ സുന്ദരിയായി ലക്ഷ്മി നക്ഷത്ര; ആരാധക മനസ്സുകൾ കീഴടക്കി ചിത്രങ്ങൾ

സാരിയിൽ സുന്ദരിയായി ലക്ഷ്മി നക്ഷത്ര; ആരാധക മനസ്സുകൾ കീഴടക്കി ചിത്രങ്ങൾ

ടെലിവിഷൻ ചാനലിൽ അവതാരകയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. നിഷ്കളങ്കമായ പെരുമാറ്റവും ചിരിയും മറ്റ് അവതാരകരിൽ നിന്നും ലക്ഷ്മിയെ വേറിട്ടതാക്കുന്നു. അവതാരകയായി വേദിയിൽ ...

മകളോടൊപ്പം ട്രിപ്പുമായി അമൃത സുരേഷ്; കിടിലൻ ചിത്രങ്ങൾ എന്ന് ആരാധകർ

മകളോടൊപ്പം ട്രിപ്പുമായി അമൃത സുരേഷ്; കിടിലൻ ചിത്രങ്ങൾ എന്ന് ആരാധകർ

ഗായിക എന്ന നിലയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അമൃതാ സുരേഷ്. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് അമൃതയുടെ കടന്നുവരവ്. പിന്നീട് സിനിമകളിലും ആൽബങ്ങളിലും അടക്കം അമൃതയെ അവസരങ്ങൾ തേടിയെത്തി. ...

പർപ്പിൾ കളർ സൽവാറിൽ അതിസുന്ദരിയായി ഗായത്രി അരുൺ; ആരാധകരെ മയക്കുന്ന ചിത്രങ്ങളുമായി താരം

പർപ്പിൾ കളർ സൽവാറിൽ അതിസുന്ദരിയായി ഗായത്രി അരുൺ; ആരാധകരെ മയക്കുന്ന ചിത്രങ്ങളുമായി താരം

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് ഗായത്രി അരുണിന്റേത്. "പരസ്പരം" എന്ന ഒറ്റ ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷക മനസ്സുകളിൽ കേറിയ നടി ഇന്ന് ബിഗ് സ്ക്രീനിലും തന്റേതായ ...

കാത്തിരിപ്പ് അവസാനിച്ചു ; സ്നേഹ ശ്രീകുമാർ ദമ്പതികൾക്ക് കുഞ്ഞു ജനിച്ചു

കാത്തിരിപ്പ് അവസാനിച്ചു ; സ്നേഹ ശ്രീകുമാർ ദമ്പതികൾക്ക് കുഞ്ഞു ജനിച്ചു

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടെലിവിഷൻ താരങ്ങളായ ശ്രീകുമാർ സ്നേഹ ദമ്പതികൾക്ക് കുഞ്ഞു പിറന്നു.മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. തങ്ങളുടെ കടിഞ്ഞൂൽ കൺമണിയെ ...

ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട്;  വൈറലായി ലോലിതനും മണ്ഡോദരിയും

‘എന്തരോ മഹാനുഭാവലു’ ഒമ്പതാം മാസത്തിലും കിടിലൻ നൃത്ത ചുവടുമായി ടെലിവിഷൻ താരം സ്നേഹ ശ്രീകുമാർ

ഒമ്പതാം മാസത്തിലും എന്തരോ മഹാനുഭാവലു ക്ലാസിക്കൽ ഗാനത്തിന് നൃത്തചുവടുമായി എത്തിയിരിക്കുകയാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരം സ്നേഹ. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെ ഓരോ കുഞ്ഞു കാര്യങ്ങളും ...

ഓപ്പോയുടെ ആദ്യത്തെ സ്മാർട്ട് ടിവി മോഡലുകൾ അവതരിപ്പിച്ചു

ടിവി സ്‌ക്രീൻ വൃത്തിയാക്കുമ്പോൾ നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

പൊടി നിറഞ്ഞ ടെലിവിഷൻ സ്‌ക്രീനിൽ പരിപാടികൾ കാണാൻ ഇഷ്ടപ്പെടുന്നവർ ആരുമുണ്ടാകില്ല. അൽപം പൊടി ടിവിയിൽ പറ്റിയിട്ടുണ്ടെങ്കിൽ നാമത് തുടച്ചുവൃത്തിയാക്കാറുണ്ട്. മറ്റേത് ഉപകരണം വൃത്തിയാക്കുന്നതു പോലെയാണോ ടിവി വൃത്തിയാക്കേണ്ടത്. ...

അർജുനൊപ്പം നിറവയറിൽ നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ

അർജുനൊപ്പം നിറവയറിൽ നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താര കല്യാണിന്‍റെ മകള്‍ ...

എന്റെ ഒരു മുപ്പത് വയസ്സുവരെ ജയറാമിനോടും ദിലീപിനോടുമൊക്കെ എനിക്ക് അസൂയയുണ്ടായിരുന്നു. എനിക്ക് ശേഷം വന്ന ഇവര്‍ എന്നെക്കാള്‍ പോപ്പുലറായപ്പോള്‍ അതുപോലെ ആകാന്‍ കഴിഞ്ഞില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെപ്പോലെയും ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യം;  ഗണേഷ് കുമാര്‍

അവാർഡിന് യോഗ്യമായ സീരിയൽ ഇല്ലെന്ന സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറിയുടെ നിലപാടിനെതിരെ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ

തിരുവനന്തപുരം: അവാർഡിന് യോഗ്യമായ സീരിയൽ ഇല്ലെന്ന സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറിയുടെ നിലപാടിനെതിരെ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ. മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതാണ് ജൂറിയുടെ നിലപാടെന്ന് ...

ഷംസീർ ഇന്ന് മാസ്ക്ക് തീരെ ഉപേക്ഷിച്ചതായാണ് കാണുന്നതെന്നും മാസ്ക്ക് എല്ലാവർക്കും ബാധകമാണെന്നും സ്പീക്കർ; നിയമസഭയില്‍ ഷംസീറിനെ ശാസിച്ച് സ്പീക്കർ

ഷംസീർ ഇന്ന് മാസ്ക്ക് തീരെ ഉപേക്ഷിച്ചതായാണ് കാണുന്നതെന്നും മാസ്ക്ക് എല്ലാവർക്കും ബാധകമാണെന്നും സ്പീക്കർ; നിയമസഭയില്‍ ഷംസീറിനെ ശാസിച്ച് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ മാസ്ക് ഉപയോഗിക്കാതിരുന്ന സിപിഎം എഎൽഎ, എഎൻ ഷംസീറിനെ പേരെടുത്ത് വിമർശിച്ച് സ്പീക്കർ എംബി രാജേഷ്. ഷംസീർ ഇന്ന് മാസ്ക്ക് തീരെ ഉപേക്ഷിച്ചതായാണ് കാണുന്നതെന്നും മാസ്ക്ക് ...

ലോകം ഏറ്റുപാടുന്ന ‘ബെല്ല ചാവ്’ ഗാനത്തിന് ഇറ്റാലിയൻ തൊഴിലാളി സ്ത്രീകളുടെ കണ്ണീരുപ്പുണ്ട്; ആ കഥ ഇങ്ങനെ

ലോകം ഏറ്റുപാടുന്ന ‘ബെല്ല ചാവ്’ ഗാനത്തിന് ഇറ്റാലിയൻ തൊഴിലാളി സ്ത്രീകളുടെ കണ്ണീരുപ്പുണ്ട്; ആ കഥ ഇങ്ങനെ

ഭാഷ ഭേദമന്യേ ലോകം മുഴുവൻ ഏറ്റെടുത്ത ഗാനമാണ് ‘ബെല്ല ചാവ്’. ഇതിനൊരു കാരണം അടുത്തിടെ ഏറെ ജനപ്രീതി നേടിയ മണി ഹെയ്സ്റ്റ് എന്ന ടെലിവിഷൻ സീരീസാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ...

‘പാവപ്പെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ട് ഫാൻസുകാർ എന്തു നേടി? ലാലേട്ടന്റെ മൗനം എന്നെ ഭയപ്പെടുത്തുന്നു’: ഹരീഷ് പേരടി

‘പാവപ്പെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ട് ഫാൻസുകാർ എന്തു നേടി? ലാലേട്ടന്റെ മൗനം എന്നെ ഭയപ്പെടുത്തുന്നു’: ഹരീഷ് പേരടി

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ഒരു ടെലിവിഷൻ ചാനലിൽ അവതരിപ്പിച്ച സ്കിറ്റിൽ‍ മോശമാക്കി അവതരിപ്പിച്ചു എന്നാരോപിച്ച് മിമിക്രി കലാകാരനായ ജോബി പാലായ്ക്കു നേരെ നടന്ന ആക്രമങ്ങളെ അപലപിച്ച് ...

തെരഞ്ഞെടുപ്പ്; 48 മണിക്കൂർ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല

തെരഞ്ഞെടുപ്പ്; 48 മണിക്കൂർ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല

തിരുവനന്തപുരം: വോട്ടിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പു മുതൽ ടെലിവിഷൻ, റേഡിയോ മറ്റു സമാന മാധ്യമങ്ങളിലൂടെ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ...

Latest News