നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ഹണി റോസ്. ആരാധക മനം നിറയ്ക്കുന്ന ഒട്ടനവധി ഫോട്ടോഷൂട്ടുകളും ആയി താരം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ രണ്ടു ദിവസം മുൻപ് നടന്ന കല്യാൺ ജ്വല്ലറിയുടെ നവരാത്രി ആഘോഷ ചടങ്ങിൽ പങ്കെടുത്ത താരത്തിന്റെ പുത്തൻ ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
പിങ്ക് നിറത്തിലുള്ള ലഹങ്കയും സ്റ്റേറ്റ്മെന്റ് ജ്വല്ലറിയും താരത്തെ കൂടുതൽ മനോഹരിയാക്കി. സാധാരണ മോഡേൺ ലുക്കുകളിലും സാരിയിലും പ്രത്യക്ഷപ്പെടാറുള്ള താരം ഇത്തവണ ലഹങ്കയിൽ പ്രത്യക്ഷപ്പെട്ടത് ആരാധകരിൽ ഉണ്ടാക്കിയ സന്തോഷം ചെറുതല്ല. ഹെവി നെക്ലൈസ്, ലുക്കിന് ചേരുന്ന ലിപ്സ്റ്റിക്കും,കട്ടിപ്പുരികവും വട്ടപ്പൊട്ടുമെല്ലാം താരത്തെ കൂടുതൽ മനോഹരിയാക്കി.
https://www.instagram.com/p/Cyx_7ctPeal/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക