തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ നൽകുന്നതിനായി 70 കോടി രൂപ അനുവദിച്ചു. സെപ്റ്റംബർ മാസത്തെ പെൻഷൻ നൽകാനാണ് സർക്കാർ തുക അനുവദിച്ചത്.
ഒക്ടോബർ മാസത്തെ പെൻഷൻ തുക അനുവദിച്ചിട്ടില്ല. രണ്ട് മാസത്തെ പെൻഷൻ ഇനിയും നൽകാനുണ്ട്. പെൻഷൻ മുടങ്ങിയതിൽ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക