Saturday, December 2, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS KERALA

സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നു; സംസ്ഥാനത്തിന് പണം നൽകുന്നില്ല; മന്ത്രി കെഎന്‍ ബാലഗോപാല്‍

കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിപക്ഷം ഒന്നും പറയുന്നില്ലെന്നും മന്ത്രി

Sub Editor #38 - Real News Kerala by Sub Editor #38 - Real News Kerala
November 12, 2023
FacebookTwitterWhatsAppTelegram

കൊല്ലം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയും കേരളത്തില്‍ നടക്കുന്നത് ധൂര്‍ത്തെന്ന പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനത്തിനോടും ധനമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വസ്തുതാപരമായി സംസാരിക്കണം. സർക്കാരിനെ അപമാനിക്കുന്ന തരത്തില്‍ എല്ലാ ദിവസവും സംസാരിക്കുകയാണ്.

നിരന്തരം ഉന്നയിച്ച പല ആരോപണങ്ങളിലും വസ്തുത ഇല്ല എന്ന് തെളിഞ്ഞതാണ്. ഇപ്പോൾ ധൂർത്താണെന്നാണ് പറയുന്നത്. കേന്ദ്രം സംസ്ഥാനത്തിന് പണം തരുന്നില്ല. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. കേരളത്തെ ശ്വാസംമുട്ടിക്കുന്ന ഈ കേന്ദ്ര നടപടിക്കിടെയും ഏറ്റവും വലിയ ചിലവ് നേരിടേണ്ടിവരുമ്പോഴും അതെല്ലാം കൊടുത്തുതീര്‍ത്താണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. കേന്ദ്രത്തിന്‍റെ ഈ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല.

നികുതി പിരിവ് വര്‍ധിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമാണ്. നികുതി വെട്ടിപ്പ് നടക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നറിയില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പ്രതിപക്ഷ നേതാവ് തെറ്റിധരിപ്പിക്കുകയാണ്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും മനസ്സിലാകുന്നുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

Tags: CENTRAL GOVERNMENTFINANCIAL CRISISKERALAKN BALAGOPAL
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

പുത്തൻ അപ്ഡേറ്റുമായി സലാറിന്റെ അണിയറ പ്രവർത്തകർ; പ്രഭാസ് ചിത്രത്തിന്റെ ട്രെയിലർ ഡിസംബർ ഒന്നിന്

Next Post

ശാസ്ത്രീയമായ പശു പരിപാലനം എങ്ങനെ; അറിയേണ്ടതെല്ലാം; പരിശീലന പരിപാടിയിൽ പങ്കെടുക്കാം

Related News

യൂട്യൂബിൽ തരംഗമായി ‘സലാർ’ ട്രെയിലർ; ഇതുവരെ ട്രെയിലർ കണ്ടത് 100 മില്യൺ ആളുകൾ

യൂട്യൂബിൽ തരംഗമായി ‘സലാർ’ ട്രെയിലർ; ഇതുവരെ ട്രെയിലർ കണ്ടത് 100 മില്യൺ ആളുകൾ

സോളാര്‍ ഗൂഢാലോചന കേസ്: ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്ക് ജാമ്യം

അഞ്ചുകോടിയുടെ കടം തീർക്കാനാണോ പത്തു ലക്ഷം, ഭാര്യയല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുത്; ഗണേഷ്കുമാർ എംഎല്‍എ

അഞ്ചുകോടിയുടെ കടം തീർക്കാനാണോ പത്തു ലക്ഷം, ഭാര്യയല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുത്; ഗണേഷ്കുമാർ എംഎല്‍എ

100 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ‘സലാര്‍’ ട്രെയിലര്‍

100 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ‘സലാര്‍’ ട്രെയിലര്‍

Latest News

80 ലക്ഷം രൂപയുടെ സമ്മാനം ആർക്ക്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം രൂപയുടെ ഭാ​ഗ്യം നിങ്ങൾക്കോ ? കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

ത്രില്ലർ ചിത്രം ‘രാസ്ത’ യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ത്രില്ലർ ചിത്രം ‘രാസ്ത’ യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ശൈത്യകാലത്തെ ചര്‍മ്മ സംരക്ഷണത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

ശൈത്യകാലത്തെ ചര്‍മ്മ സംരക്ഷണത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

മുഖ്യമന്ത്രി വരുന്ന ദിവസം ഉപയോഗിച്ചുള്ള പാചകത്തിന്‌ വിലക്ക്; ഹോട്ടലുകൾക്ക് പൊലീസിന്റെ നിർദേശം

നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ല; ഉത്തരവ് തിരുത്തി പൊലീസ്

കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന്‍ തന്നെ; മൂന്ന് വോട്ടിന്റെ ഭൂരിപക്ഷം

കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന്‍ തന്നെ; മൂന്ന് വോട്ടിന്റെ ഭൂരിപക്ഷം

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.