എറണാകുളം ജില്ലയിലെ തോപ്പുംപടിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കോടി കാണിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചിയിലെ സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കളായ പി പി ജേക്കബ്, ദേവിപ്രിയ ഹരീഷ്, എം എച്ച് സജി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ കൊച്ചി സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക