ചർമ്മസംരക്ഷണത്തിന് ഏറെ മികച്ചതാണ് റോസ് വാട്ടർ. അറിയാം റോസ് വാട്ടറിന്റെ ഗുണങ്ങൾ.
ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്.
യുവത്വവും തിളങ്ങുന്നതുമായ ചർമ്മത്തിന് റോസ് വാട്ടർ സഹായകമാണ്.
റോസ് വാട്ടർ സ്വാഭാവികമായും ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു.
റോസ് വാട്ടർ ചർമ്മത്തിന്റെ പിഎച്ച് നില നിലനിർത്താൻ സഹായിക്കുന്നു.
ഏതെങ്കിലും ഉത്പന്നങ്ങൾ ചർമ്മത്തിൽ അലർജി ഉണ്ടാക്കുന്നുണ്ടെങ്കിൽ, റോസ് വാട്ടർ പുരട്ടുന്നത് ഇത്തരം അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും
റോസ് വാട്ടറിലെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക