FACE

രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാത്തവർ അറിയാൻ

ചുവന്ന് തുടുത്ത കവിളുകൾക്ക് ആര്യവേപ്പും കറ്റാര്‍വാഴയും… എങ്ങനെ ഉപയോഗിക്കാമെന്നറിയാം…

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചര്‍മ്മത്തിന്റെ തിളക്കം ഒരു വലിയ വെല്ലുവിളി തന്നെയാണ്. കാരണം അഴുക്കും പൊടിയും നിറഞ്ഞ ചര്‍മ്മമാണെങ്കില്‍ പലപ്പോഴും ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുകയും അത് ചര്‍മ്മത്തെ ...

രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാത്തവർ അറിയാൻ

മുഖത്തിന് തിളക്കം കിട്ടാൻ ഇതാ ചില മാർഗങ്ങൾ

മുഖത്തിന് തിളക്കം കിട്ടാനും സുന്ദരീ സുന്ദരന്മാരാനാവാനും ആണ് നമ്മളിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത്. ഇതിന് ഇതാ ചില മാർഗങ്ങൾ. മുന്തിരിചർമ്മസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച ഒറ്റമൂലി ആണ്. വിറ്റാമിൻ സി ...

ഭംഗിയുള്ള ഇടതൂർന്ന പുരികക്കൊടികൾക്ക് ചില ടിപ്സ് ഇതാ; വായിക്കൂ

നല്ല കട്ടിയുള്ള ഷേപ്പുള്ള പുരികം ഉണ്ടാവാൻ ഇതാ ചില പൊടികൈകൾ

കട്ടിയില്ലാത്ത പുരികമാണോ നിങ്ങൾ നേരിടുന്ന പ്രശ്നം. നല്ല കട്ടിയുള്ള ഷേപ്പുള്ള പുരികം ഉണ്ടാവാൻ ഇതാ ചില പൊടികൈകൾ. ആവണക്കെണ്ണ കേശസംരക്ഷണത്തിന് മാത്രമല്ല പുരികം വളരുന്നതിനും ആവണക്കെണ്ണ മികച്ചതാണ്. ...

മുഖക്കുരുവിന് പരിഹാരമായി വീട്ടിൽ പരീക്ഷിക്കാം കിടിലൻ ടിപ്സ്

മുഖക്കുരു വരാതെ നോക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ചർമ്മം കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ മുഖക്കുരു മറ്റ് പാടുകളും ഉണ്ടാകും. മുഖക്കുരു വരാതെ നോക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നറിയാം പതിവായി ഉപയോഗിക്കുന്ന ...

വരണ്ട ചർമ്മമാണോ? വീട്ടിലുണ്ട് ചില പ്രതിവിധികൾ

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍  വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ

മുഖത്തെ ചുളിവുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍  വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ പരീക്ഷിക്കാം കിടിലന്‍ പൊടികൈകൾ

മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകൾ ഇതാ

മുഖക്കുരു പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുഖക്കുരു പോലെ തന്നെ മുഖക്കുരുവിന്‍റെ പാടുകളും പലര്‍ക്കുമൊരു തലവേദനയാണ്.  ഇത്തരത്തില്‍ മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ ...

ശരീരത്തിന് നിറം ലഭിക്കാൻ ആയുർവേദ വഴികൾ

കിവി കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം

കഴിക്കാൻ മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും കിവി ഏറെ നല്ലതാണ്. ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന കിവി കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം. ഒരു പഴുത്ത കിവി,  ഒരു ടേബിള്‍സ്പൂണ്‍ ...

ഓറഞ്ചിന്റെ തൊലിയിലുണ്ട് മുഖം മിനുങ്ങാനുള്ള സൂത്രങ്ങൾ

ഓറഞ്ച് തൊലികൾ ഉപയോഗിച്ച് ഫേസ് പാക്കുകള്‍

ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖത്തെ ചുളിവുകളെ തടയാനും മുഖക്കുരു അകറ്റാനും ...

കട്ടിയുള്ള പുരികങ്ങൾ നിങ്ങളുടെ സ്വപ്നമാണോ; ഇതാ ചില ടിപ്സ്

പുരികം കട്ടിയുള്ളതാക്കാൻ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍

കട്ടിയില്ലാത്ത പുരികം കാരണം ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ? പുരികം കട്ടിയുള്ളതാക്കാൻ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഇതാ ഓയില്‍ മസാജ് ചെയ്യുന്നത് പുരികം നന്നായി വളരാന്‍ സഹായിക്കും. ഇതിനായി ...

ചര്‍മ്മ സംരക്ഷണത്തിന് ഉപ്പ് ഉപയോഗിക്കേണ്ടത് എങ്ങനെ?

മുഖത്തെ പാടുകൾ ഇല്ലാതാക്കാൻ കടലമാവ്

മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും മൃദുലതയും കിട്ടാനുമെല്ലാം മികച്ചതാണ് കടലമാവ്. കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം. കടലപ്പൊടിയും മഞ്ഞൾപ്പൊടിയും തുല്യ അളവിലെടുത്ത് അതിലേക്ക് ഒരു സ്പൂൺ ...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ പരീക്ഷിക്കാം കിടിലന്‍ പൊടികൈകൾ

ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം

മുഖത്തെ ചുളിവുകള്‍ പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. ഇത് മൂലം മുഖത്ത് പ്രായം കൂടുതല്‍ തോന്നാന്‍ കാരണമാകും. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ...

രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാത്തവർ അറിയാൻ

മുഖത്തെ ചുളിവുകളും വരകളും കുറയ്‌ക്കാൻ സഹായിക്കുന്ന ചില സിമ്പിള്‍ ടിപ്സ്

മുഖത്ത് ചുളിവുകളോ വരകളോ വീഴുന്നത് പ്രായം തോന്നിക്കാൻ വലിയൊരു കാരണമാണ്. ഇത്തരത്തില്‍ മുഖത്തെ ചുളിവുകളും വരകളും കുറയ്ക്കാൻ സഹായിക്കുന്ന ചില സിമ്പിള്‍ ടിപ്സ് ആണ് ഇനി പറയുന്നത്. ...

രാത്രി ഉറങ്ങുന്നതിന് മുമ്പ് റോസ് വാട്ടർ മുഖത്ത് പുരട്ടുക, ചുളിവുകൾ കുറയ്‌ക്കാനും നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

അറിയാം റോസ് വാട്ടറിന്റെ ഗുണങ്ങൾ

ചർമ്മസംരക്ഷണത്തിന് ഏറെ മികച്ചതാണ് റോസ് വാട്ടർ. അറിയാം റോസ് വാട്ടറിന്റെ ഗുണങ്ങൾ. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. യുവത്വവും തിളങ്ങുന്നതുമായ ...

രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാത്തവർ അറിയാൻ

ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ ഇതാ ചില മാർഗങ്ങൾ

ഇന്ന് പലരിലും കണ്ട് വരുന്ന ഒരു വലിയ ചർമ്മപ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്‌നത്തിന് ...

തക്കാളി ഉപയോഗിച്ച്‌ മുഖത്തെ എക്കാലവും ചെറുപ്പമായി നിലനിർത്താം, ചുളിവുകളും ബ്ലാക്ക്ഹെഡുകളും ഇല്ലാതാക്കാം

മുഖ സൗന്ദര്യം കൂട്ടാൻ ഇതാ തക്കാളി ഫേസ്‌പാക്ക്

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് തക്കാളി. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും മറ്റ് അവശ്യ പോഷകങ്ങളും ചർമ്മത്തെ പാടുകൾ അകറ്റുന്നതിന് സഹായിക്കും. മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുന്ന ...

മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ഇങ്ങനെ ചെയ്താൽ മതി!

മുഖക്കുരു വരാതെ നോക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖത്ത് കുരുക്കൾ ഉണ്ടാകുന്നത് പലപ്പോഴും കറുത്തപാടുകൾ രൂപപ്പെടുന്നതിന് കാരണമാകാറുണ്ട്. മുഖക്കുരു വരാതെ നോക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നറിയാം പതിവായി ഉപയോഗിക്കുന്ന ...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ പരീക്ഷിക്കാം കിടിലന്‍ പൊടികൈകൾ

മുഖം സുന്ദരമാക്കാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ്‌പാക്ക്

മുഖം സുന്ദരമാക്കാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ്‌പാക്ക്. മുട്ടയിൽ ല്യൂട്ടിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കാനും ജലാംശം നൽകാനും ഇലാസ്തികത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഒരു ...

മുഖത്തെ കറുത്ത പാടുകൾ അകറ്റി മിന്നി തിളങ്ങാൻ കോഫീ പൗഡറിലുണ്ട് സൂത്രങ്ങൾ

ചര്‍മ്മ സംരക്ഷണത്തിന് റോസ് വാട്ടർ

ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഗുണകരമാണ് റോസ് വാട്ടർ.   ആന്റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് റോസ് വാട്ടര്‍. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ ...

നേന്ത്രപ്പഴം കേടാകാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാനുള്ള ടിപ്സ് നോക്കാം

ചർമ്മത്തിലെ ചുളിവുകളും പാടുകളും അകറ്റാൻ വാഴപ്പഴം ഫേസ് പാക്കുകൾ

ചർമത്തിൽ ഈർപ്പം നിലനിർത്താൻ ഏറ്റവും നല്ലതാണ് വാഴപ്പഴം. ചുളിവുകളെയും പാടുകളെയും അകറ്റാൻ വാഴപ്പഴം സഹായിക്കും. വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ ഇതാ ഒരു പഴുത്ത വാഴപ്പഴം രണ്ടായി ...

രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാത്തവർ അറിയാൻ

മുഖസൗന്ദര്യം വര്‍ധിപ്പിക്കാൻ പാൽപ്പാട

മുഖസൗന്ദര്യം വര്‍ധിപ്പിക്കാൻ പല മാർഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മൾ. ഇത്തരത്തില്‍ മുഖസൗന്ദര്യ വര്‍ധനയ്ക്കായി ഉപയോഗിക്കുന്ന ഒരു കിടിലൻ പദാർത്ഥമാണ് പാൽപ്പാട. മുഖത്ത് പതിവായി പാല്‍പാട തേക്കുകയാണെങ്കില്‍ അത് കാര്യമായ ...

പ്രകൃതിദത്ത കറ്റാർ വാഴ ജെൽ വീട്ടിൽ തയ്യാറാക്കാം

മുഖ സൗന്ദര്യത്തിന് കറ്റാർ വാഴ

മുഖ സൗന്ദര്യത്തിൽ ഏറെ ശ്രദ്ധിക്കുന്നവർ ആണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇതിന് മികച്ച ഒരു സഹായി ആണ് കറ്റാർ വാഴ. ഒട്ടുമിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിച്ച് വരുന്ന ...

രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാത്തവർ അറിയാൻ

ചർമ്മ സംരക്ഷണത്തിനായി ഇതാ ചില ടിപ്സ്

ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തന്നെ മുഖം സുന്ദരമാക്കാം. അവ നോക്കാം. ചർമ്മം സുന്ദരമാക്കാൻ ഏറ്റവും മികച്ചതാണ് ഓട്‌സും പാലും. ...

മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലെ ബ്ലാക്ക്ഹെഡ്‌സ് അകറ്റാൻ ഒരു വഴി

ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കൈകൾ

മനോഹര ചർമ്മം ആണ് നമ്മുടെ സ്വപ്നം. എന്നാൽ പലരേയും അലട്ടുന്ന ചർമ്മപ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ...

മുഖം സുന്ദരമാക്കാൻ കിടക്കുന്നതിന് മുമ്പ് മസാജ് ചെയ്യൂ; ഗുണങ്ങൾ പലത്

മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍…

മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ  എന്നിവയെ അകറ്റാന്‍  വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... ഒന്ന്... ചുളിവില്ലാത്ത, തിളക്കമുള്ള ചര്‍മ്മത്തിന് ഏറ്റവും മികച്ചതാണ് പപ്പായ ...

എണ്ണമയമുള്ള ചർമ്മം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ഗ്രാമ്പൂ നിങ്ങളെ സഹായിക്കും, ഈ രീതിയിൽ ഉപയോഗിക്കുക

മുഖത്ത് ചുളിവുകളുണ്ടോ? മാർഗങ്ങൾ ഇതാ

മുഖത്തൊരു ചുളിവുണ്ടായാൽ, ഒന്ന് നിറം മങ്ങിയാലൊക്കെ ആകെ ടെൻഷനടിച്ച് ഒരു ദിവസം തന്നെ കളയാറുണ്ട് നമ്മളിൽ പലരും. ചില എളുപ്പ വഴികൾ കൊണ്ട് നമുക്ക് ഇതൊക്കെ മാറ്റാവുന്നതേയുള്ളൂ. ...

രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാത്തവർ അറിയാൻ

മുഖ സൗന്ദര്യത്തിന് വഴികള്‍ തിരയുന്നവരാണോ? എങ്കിൽ ഇത് അറിയുക

പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് മുഖസൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. പഞ്ചസാരയും ആള്‍കഹോളും കൂടിച്ചേര്‍ന്ന ഗ്ലിസറിനില്‍ ...

മുഖക്കുരു മാറ്റാന്‍ പത്തു മാര്‍ഗ്ഗങ്ങള്‍

മുഖക്കുരു നിങ്ങളെ അലട്ടുന്നുവോ? എങ്കിൽ പരിഹാരമിതാ

സൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഇതിലൊന്നാണ് മുഖക്കുരു. കറുത്ത പാടുകള്‍ എല്ലാം തന്നെ മുഖസൗന്ദര്യത്തെ ദോഷകരമായി ബാധിക്കും. മുഖത്തെ പാടുകള്‍ മാറ്റാന്‍ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ചെറുനാരങ്ങ. ...

മുഖം സുന്ദരമാക്കാൻ കിടക്കുന്നതിന് മുമ്പ് മസാജ് ചെയ്യൂ; ഗുണങ്ങൾ പലത്

മുഖം സുന്ദരമാക്കാൻ കിടക്കുന്നതിന് മുമ്പ് മസാജ് ചെയ്യൂ; ഗുണങ്ങൾ പലത്

സൗന്ദര്യ സംരക്ഷണത്തിനായി ഇന്ന് പലരും ബ്യൂട്ടി പാർലറുകളിൽ പോയി പല തരത്തിലുള്ള ട്രീറ്റ്മെന്റ് നടത്താറുണ്ട്. എന്നാൽ, ഇതെല്ലം ചെയ്തിട്ടും മുഖത്തെ ചുളിവുകളും കറുപ്പ് പാടുകളും പോകുന്നില്ലെന്ന് ചിലരെങ്കിലും ...

ചർമ്മത്തിലെ തുറന്ന സുഷിരങ്ങൾക്കായി ഈ 2 തരം ഫേസ് പായ്‌ക്കുകൾ ഉണ്ടാക്കുക, മികച്ച ഫലം ഉറപ്പ്‌

മുഖത്തെ ചുളിവുകൾ മാറാൻ ഈ ഫേസ് പാക്കുകൾ പരീക്ഷിക്കാം

ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്ന എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നിരവധി ഫേസ് പാക്കുകൾ ഉണ്ട്. ചുളിവുകൾ അകറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ചില ...

ഇവ വെള്ളത്തിൽ കലക്കി കുളിച്ചാൽ ദിവസം മുഴുവൻ ഫ്രഷ് ആയി ഇരിക്കും, പെർഫ്യൂമിന്റെ ആവശ്യമില്ല

മുഖത്ത് സോപ്പ് ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ

ചർമ്മസംരക്ഷണത്തിൽ നാം ചെയ്ത് വരുന്ന ഒന്നാണ് മുഖം കഴുകൽ എന്നത്. ചർമ്മത്തിലെ അഴുക്ക്, എണ്ണ, മലിനീകരണം എന്നിവ നീക്കം ചെയ്യാനും വൃത്തിയും ആരോഗ്യവും നിലനിർത്താനും ഇത് സഹായിക്കുന്നു. ...

Page 1 of 3 1 2 3

Latest News