ആപ്പിൾ എയർപോഡ് വാങ്ങാൻ മികച്ച അവസരം ഒരുക്കി ആമസോൺ. 25,000 രൂപയോളം വിലമതിക്കുന്ന ആപ്പിളിന്റെ AirPods Pro 2nd gen ആണ് വൻ ഓഫറിൽ ലഭിക്കുന്നത്.
കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഈ എയർപോഡ് ആമസോൺ വഴി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.
ഇതിനായി ഐസിഐസിഐയുടെ ആമസോൺ പേയ് കാർഡ് മാത്രമാണ് വേണ്ടത്. അതുവഴി 25,000 രൂപയോളം വിലവരുന്ന എയർപോഡ് നിങ്ങൾക്ക് വെറും 18,049 രൂപയ്ക്ക് കൈക്കലാക്കാം.
മൂന്ന് മാസത്തെ no-cost EMI plan വഴിയും എയർപോഡ് വാങ്ങാം. അധിക ചാർജ്ജോ, പലിശയോ കൂടാതെ പ്രതിമാസം 6,000 രൂപ അടച്ചുകൊണ്ട് പുത്തൻ പുതിയ ആപ്പിൾ എയർപോഡ് വാങ്ങാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക