ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മേനോൻ. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ റെഡ് ഔട്ട്ഫിറ്റിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നിറയെ ഗ്ലിറ്ററിങ്ങുള്ള ഹൈസ്ലിറ്റ് ഡിസൈനോടുകൂടിയ വസ്ത്രത്തിന് ഫുൾ സ്ലീവും ഡീപ്പ് വീ നെക്കും ആണ് നൽകിയിരിക്കുന്നത്.
പുരികത്തിന് ഹൈലൈറ്റ് നൽകിയുള്ള മേക്കപ്പിനോട് ഒപ്പം സിമ്പിൾ ആക്സസറീസ് ആണ് താരം ചൂസ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരുന്നത്.
https://www.instagram.com/p/C1PeyG5Pe32/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക