കൊച്ചി: എറണാകുളം സിറ്റി പരിധിയിലെ മസാജ് സെന്ററുകളില്‍ പൊലീസ് പരിശോധന.
മസാജിന്റെ മറവില്‍ പണം വാങ്ങിയുള്ള ലൈംഗിക ഇടപാടുകള്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
മസാജ് സെന്ററിന്റെ മറവില്‍ കൊച്ചിയില്‍ മയക്കുമരുന്ന് വില്‍പ്പന നടന്നതായി എക്സൈസ് കണ്ടെത്തി. മസാജ് സെന്റര്‍ ഉടമയെ എക്സൈസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക