പോഷകങ്ങളുടെരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങളുടെ ഉറവിടമാണ് മുതിര. നിരവധി ആരോഗ്യ ഗുണങ്ങപോഷകങ്ങളുടെ-ഉറവിടം-അറിയളാണ് മുതിരയ്ക്കുള്ളത്.
മാംസപേശികളുടെ ആരോഗ്യത്തിന് ആവശ്യമായ സസ്യ അധിഷ്ഠിത പ്രോട്ടീന്റെ ഉറവിടമാണ് മുതിര. മുതിരയിലെ ഉയർന്ന ഫൈബർ ദഹനത്തിന് ഏറെ സഹായകമാണ്. കൂടാതെ ശരീര ഭാരം നിയന്ത്രിക്കാനും മുതിര സഹായിക്കും.
മുതിരയിൽ ഫൈബറും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇത് കാരണമാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക