തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 27ന് സ്കൂളുകൾക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി.

പ്രതികരിക്കാൻ ഇവിടെ എഴുതുക