കോഴിക്കോട്: കോഴിക്കോട് ജില്ലാകളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങിന് ഭീഷണിക്കത്ത്. മാവോവാദികളുടെ ഭീഷണിക്കത്താണ് ലഭിച്ചത്.
അഴിമതി കേസില്‍ ഈ വര്‍ഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു. കളക്ടറുടെ പരാതിയിന്മേല് കത്ത് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക