മേടം: കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു.
ഇടവം: കാര്യവിജയം, ഉത്സാഹം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മിഥുനം:കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ചെലവ്, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
കർക്കടകം: കാര്യപരാജയം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, ശരീരക്ഷതം ഇവ കാണുന്നു. യാത്രകൾ സൂക്ഷിക്കുക.
ചിങ്ങം: കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, നേട്ടം, സന്തോഷം ഇവ കാണുന്നു.
കന്നി: കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു.
തുലാം:കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, നേട്ടം, സന്തോഷം ഇവ കാണുന്നു.
വൃശ്ചികം:കാര്യതടസ്സം, അലച്ചിൽ, ചെലവ്, നഷ്ടം, കലഹം ഇവ കാണുന്നു.
ധനു: കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം ഇവ കാണുന്നു.
മകരം: കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, സ്ഥാനക്കയറ്റം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കുംഭം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, തർക്കം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു.
മീനം: കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക