ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിക്കുന്ന ടിഎംസി നേതാവ് മഹുവ മൊയ്ത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മഹുവ മൊയ്ത്ര വൻ പ്രചാരണത്തിലാണ്. ഈ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നാലാം ഘട്ടമായ മെയ് 13 ന് നടക്കും. ഇവിടെ മഹുവ മൊയ്ത്രയുടെ എതിരാളിയായി അമൃത റോയിയെ ബിജെപി രംഗത്തിറക്കി. സിപിഐ എമ്മിൽ നിന്ന് എസ്എം സാദി മത്സരിക്കുന്നു.
അടുത്തിടെ കൃഷ്ണനഗറിൽ പ്രചാരണത്തിനെത്തിയ മഹുവ മൊയ്ത്രയോട് ഒരു റിപ്പോർട്ടർ ഒരു ചോദ്യം ചോദിച്ചു. നിങ്ങളുടെ ഊർജ്ജത്തിന്റെ രഹസ്യം എന്താണെന്ന് ആണ് അദ്ദഹം ചോദിച്ചത്. എന്നാൽ ഒന്നും ആലോചിക്കാതെ ‘സെക്സ്’ എന്നു മാത്രമല്ല, അത് സത്യമാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Some say Boost is the secret of my energy and some legend say s*x is the source of my energy #mahuamoitra 🤯 pic.twitter.com/DRVkQZ4DTq
— ꜱᴀɴᴄʜɪᴛ (@sanchit_gs) April 18, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക