ആത്മഹത്യ

കടംകയറി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു

കടംകയറി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: കടക്കെണി കാരണം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം വിബി ചന്ദ്രശേഖര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന വാർത്തകളാണ് ...

കാണാതായ കഫേ കോഫി ഡേ ഉടമയുടെ മൃതദേഹം കണ്ടെത്തി

കഫെ കോഫീ ഡേ ഉടമയുടെ മരണത്തില്‍ വഴിത്തിരിവ്; മരണകാരണം ഉറപ്പിക്കാനാവാതെ പോലീസ്

മം​​​ഗ​​​ളൂ​​​രു: ക​​​ഫേ കോ​​​ഫി​​​ഡേ സ്ഥാ​​​പ​​​ക​​​ന്‍ വി.​​​ജി. സി​​​ദ്ധാ​​​ര്‍​​​ഥ പു​​​ഴ​​​യി​​​ലേ​​​ക്കു വീഴുന്നതിന് മുൻപുതന്നെ മരണപ്പെട്ടുവെന്ന് പോ​​​സ്റ്റ്മോ​​​ര്‍​​​ട്ടം റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ സൂ​​​ച​​​ന. ആത്മഹത്യ ചെയ്യാന്‍ പോകുന്നത് കൊണ്ടുള്ള മാനസിക സമ്മര്‍ദ്ദം മൂലമുള്ള ഹൃദയാഘാതമാണ് ...

മാനസിക സമ്മർദ്ദം; അഖിലും രാഹുലും വിഷം കഴിച്ചു ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് പോലീസ്

മാനസിക സമ്മർദ്ദം; അഖിലും രാഹുലും വിഷം കഴിച്ചു ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് പോലീസ്

അമ്പൂരിയില്‍ രാഖിമോളെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അഖിലും രണ്ടാം പ്രതിയും സഹോദരനുമായ രാഹുലും വിഷം കഴിച്ചു മരിക്കാന്‍ തീരുമാനിച്ചിരുന്നതായി പൊലീസ്. അഖിലിനെ ചോദ്യം ചെയ്തപ്പോഴാണ് ...

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമം

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കണ്ണൂര്‍ ...

പ്രവാസി വ്യവസായി  സാജന്റെ ആത്മഹത്യ;   നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തിരുവഞ്ചൂർ

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ; നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തിരുവഞ്ചൂർ

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത കേസില്‍ നഗരസഭാ ചെയര്‍പേഴ്സണെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ തലപ്പത്തിലിരിക്കുന്ന ...

ഭർത്താവ് ടിക്ക് ടോക്ക് ഉപയോഗം വിലക്കിയതിന് യുവതി ആത്മഹത്യ ചെയ്തു

ഭർത്താവ് ടിക്ക് ടോക്ക് ഉപയോഗം വിലക്കിയതിന് യുവതി ആത്മഹത്യ ചെയ്തു

അരിയല്ലൂര്‍: തമിഴ് നാട്ടിലെ അരിയല്ലൂരില്‍ ഭര്‍ത്താവ് ടിക് ടോക്ക് ഉപയോഗം വിലക്കിയതിന് യുവതി ആത്മഹത്യ ചെയ്തു. അനിത എന്ന 24 കാരിയാണ് ടിക് ടോക്കില്‍ വീഡിയോ ഇടുന്നത് ...

അമ്മയുടെയും മകളുടെയും ആത്മഹത്യ; സംഭവത്തിൽ വൻവഴിത്തിരിവ്; ആത്മഹത്യാ കാരണം കുടുംബകലഹവും സ്ത്രീധന പീഡനവും; ആത്മഹത്യാകുറിപ്പ് പുറത്ത്

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: മന്ത്രവാദിയെ തിരിച്ചറിഞ്ഞു

https://youtu.be/IlsPodMbv7I തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ മന്ത്രവാദിയെ തിരിച്ചറിഞ്ഞതായി പൊലീസ്. ലേഖയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞ മന്ത്രവാദിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇയാളെ ...

പരീക്ഷയിൽ തോറ്റു; ഇടുക്കിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

എസ്എസ്എൽസി പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് ഇടുക്കിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഏലപ്പാറ സ്വദേശി സ്വാതിയാണ് മരിച്ചത്. പരീക്ഷാ ഫലമറിഞ്ഞതിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ തൂങ്ങിമരിക്കുകയായിരുന്നു. ...

മകൻ വഴക്കിട്ടു; മനംനൊന്ത അമ്മ ട്രെയിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു

മകൻ വഴക്കിട്ടു; മനംനൊന്ത അമ്മ ട്രെയിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു

വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് മകന്‍ വഴക്കുണ്ടാക്കിയതില്‍ മനം നൊന്ത് അമ്മ ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം. എസ്.എസ്.എല്‍.സി പാസായ ...

Page 9 of 9 1 8 9

Latest News