ആത്മഹത്യ

അനൂഷ ആത്മഹത്യ ചെയ്തത് ഫോണ്‍ എറിഞ്ഞു തകര്‍ത്ത ശേഷം;  അവസാനം വന്ന ഫോണ്‍ കോളിനു പിന്നാലെ പൊലീസ്‌

അനൂഷ ആത്മഹത്യ ചെയ്തത് ഫോണ്‍ എറിഞ്ഞു തകര്‍ത്ത ശേഷം; അവസാനം വന്ന ഫോണ്‍ കോളിനു പിന്നാലെ പൊലീസ്‌

തൃശൂരില്‍ വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അനൂഷ ആത്മഹത്യ ചെയ്തത് ഫോണ്‍ എറിഞ്ഞു തകര്‍ത്ത ശേഷമാണെന്നാണ് റിപ്പോര്‍ട്ട്. ഇയര്‍ഫോണ്‍ കയ്യില്‍ ...

രഹസ്യഭാഗങ്ങളില്‍ രക്തകട്ടപിടിച്ചു കിടക്കുന്നതായയും പേശികള്‍ക്ക് ക്ഷതം സംഭവിച്ചതായും പോസ്റ്റ്മാർട്ടം റിപ്പോർട്ട്; കൊല്ലത്ത് പത്താം ക്‌ളാസുകാരിയായ  ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത് അടുത്ത ബന്ധുക്കള്‍

കൊല്ലം: കടക്കലില്‍ ആറ് മാസം മുൻപ് ആത്മഹത്യ ചെയ്ത  ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അടുത്ത ബന്ധുക്കളായ മൂന്ന് പേര്‍ അറസ്റ്റില്‍. ഷിജു, ഷിബു, ജിത്തു എന്നിവരാണ് ...

വളര്‍ത്തുനായയെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്

പ്രിയപ്പെട്ട യജമാനത്തി വൃക്ക രോഗം മൂലം മരിച്ചു; മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ കുരച്ച് നിലവിളിച്ച് നായ; ഒടുവില്‍ വീടിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി ‘ആത്മഹത്യ’ ചെയ്തു

കാന്‍പൂര്‍:  ഒരു നായ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?. എന്നാല്‍ ഉടമയോടുള്ള യജമാന സ്‌നേഹം അതിരുകടന്നപ്പോള്‍ നായ നാലാം നിലയില്‍ നിന്ന് ചാടി മരിച്ചു. തന്റെ ...

പതിനഞ്ചുകാരി കുളിക്കുന്നത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി അയല്‍വാസികളായ ചെറുപ്പക്കാര്‍ ; പെണ്‍കുട്ടി സ്വയം തീ കൊളുത്തി

പതിനഞ്ചുകാരി കുളിക്കുന്നത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി അയല്‍വാസികളായ ചെറുപ്പക്കാര്‍ ; പെണ്‍കുട്ടി സ്വയം തീ കൊളുത്തി

നെല്ലൂര്‍ : പതിനഞ്ചുകാരി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടി കുളിക്കുന്നത് അയല്‍വാസികളായ മൂന്നു ചെറുപ്പക്കാര്‍ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മനോവിഷമത്തിലായ പെണ്‍കുട്ടി സ്വയം ...

അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതില്‍ ദുരൂഹത; തിനേഴുകാരിക്ക് ആരോ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയെന്ന് കുടുംബം

അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതില്‍ ദുരൂഹത; തിനേഴുകാരിക്ക് ആരോ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയെന്ന് കുടുംബം

ഇടുക്കി അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതില്‍ ദുരൂഹത. പതിനേഴുകാരിക്ക് ആരോ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയെന്ന് കുടുംബം വെളിപ്പെടുത്തി. ഇക്കാര്യവും അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെട്ടു. ഒപ്പം ആത്മഹത്യക്ക് ...

വീടുകളിലെ പാല്‍ക്കച്ചവടം വഴി നാല്പതോളം   വീട്ടമ്മമാരുമായി അടുപ്പം;പ്രവാസികളുടെ ഭാര്യമാര്‍ കണ്ണിലുടക്കിയാല്‍ അവസരം പാര്‍ത്തിരിക്കും,  രണ്ടു മക്കളുടെ അമ്മയായ യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു, പണവും സ്വര്‍ണവും തട്ടിയെടുത്തു; മറ്റൊരു പെണ്‍കുട്ടിയുമായി കാമുകന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്തു; യുവാവ് പിടിയില്‍
രണ്ട് ദിവസമായി ടിവി ഇല്ലെന്ന് പറഞ്ഞ് ദേവിക സങ്കടം പറഞ്ഞിരുന്നു; സ്കൂൾ തുറക്കുമ്പോഴേക്കും ടിവി നന്നാക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല; അടുത്തുള്ള വീട്ടിൽ പോയി ടിവികാണാം എന്നു പറഞ്ഞ് ആശ്വസിപ്പിച്ചിരുന്നു; എന്നാൽ അവരൊന്നും നമ്മളെ വിളിച്ചില്ലല്ലോ എന്നായിരുന്നു ദേവികയുടെ മറുപടി; രക്ഷിതാക്കൾ

മരണത്തെ ഞാൻ ഇഷ്ടപ്പെടുന്നു; വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ തെളിവായി നോട്ടുബുക്ക്

മലപ്പുറം: ഓൺലൈൻ പഠനസൗകര്യമില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ തെളിവായി നോട്ടുബുക്ക്. മരണത്തെ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് ദേവിക എഴുതിയിരിക്കുന്ന നോട്ടുബുക്ക് അന്വേഷണസംഘം കണ്ടെടുത്തു. ദേവികയുടെ മരണം സംബന്ധിച്ച ...

ചെന്നൈയിൽ മലയാളി ആത്മഹത്യ ചെയ്തത് നാട്ടിലേക്ക് മടങ്ങാനാകാത്ത മനോവിഷമത്തിലെന്ന് ആരോപണം

ചെന്നൈ: ചെന്നൈയിൽ മലയാളി ആത്മഹത്യ ചെയ്തത് നാട്ടിലേക്ക് മടങ്ങാനാകാത്ത മനോവിഷമത്തിലെന്ന് ആരോപണം. ബുധനാഴ്ച പുലർച്ചെയാണ് വടകര മുടപ്പിലാവിൽ മാരാൻമഠത്തിൽ ടി. ബിനീഷ് (41) ആത്മഹത്യ ചെയ്തത്. നാട്ടിലേക്ക് ...

ഓണ്‍ലൈന്‍ ക്ലാസിന് അധിക ഫീസ്; സ്കൂള്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

ഓണ്‍ലൈന്‍ ക്ലാസിന് അധിക ഫീസ്; സ്കൂള്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈന്‍ ക്ലാസിന് അധിക ഫീസ് ഈടാക്കാനുള്ള സ്കൂളിന്റെ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലം കരുനാഗപ്പള്ളിയിലെ ശ്രീബുദ്ധ സെന്‍ട്രല്‍ സ്കൂള്‍, വിദ്യാര്‍ത്ഥികളില്‍ നിന്നും വാര്‍ഷിക ഫീസിനൊപ്പം ...

വ്യാജ പ്രചാരണത്തില്‍ മനം നൊന്ത് കണ്ണൂരിൽ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യ ശ്രമിച്ചു

വ്യാജ പ്രചാരണത്തില്‍ മനം നൊന്ത് കണ്ണൂരിൽ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യ ശ്രമിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്‌മഹത്യക്ക് ശ്രമിച്ചു. നിരീക്ഷണം ലംഘിച്ചുവെന്ന വ്യാജ പ്രചാരണത്തില്‍ മനംനൊന്താണ് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യ ശ്രമിച്ചത്. ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ...

സ്ഥിരമായി വീട്ടിലേക്കു വന്നിരുന്ന മോൾ രണ്ടു മാസത്തോളം വരാതായപ്പോൾ സംശയമായി; പിന്നീട് അവളെ വീട്ടിലേക്കു വിളിച്ചുവരുത്തി ബലമായി ആശുപത്രിയിൽ കൊണ്ടുപോയി; പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം കണ്ടെത്തി; അവളെ ബ്രെയിന്‍ വാഷ് ചെയ്തു, പിന്നെ എന്തു ചെയ്‌തെന്നറിയില്ല: അഞ്ജനയുടെ അമ്മ 
അറയ്‌ക്കൽ ജോയിയുടെ ആത്മഹത്യക്ക് പന്നിൽ മലയാളികളും!  അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മകൻ പോലീസിൽ പരാതിയിൽ നല്കി

അറയ്‌ക്കൽ ജോയിയുടെ ആത്മഹത്യക്ക് പന്നിൽ മലയാളികളും! അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മകൻ പോലീസിൽ പരാതിയിൽ നല്കി

ഏപ്രിൽ 23 ന് മരണപ്പെട്ട അറക്കൽ ജോയി എന്ന കപ്പൽ ജോയിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നു. കേരളത്തിൽ ഏറ്റവും വലിയ വീട് പണിതു എന്നുള്ളതിലൂടെയാണ് മാനന്തവാടിക്കാരനായ ...

ലോക്ഡൗണില്‍ വരുമാനം നിലച്ചു; സീരിയല്‍ നടന്‍ ആത്മഹത്യ ചെയ്തു; ഭാര്യ അലറിക്കരഞ്ഞിട്ടും കോവിഡ് ഭയന്ന് ആരും സഹായത്തിനെത്തിയില്ല

ലോക്ഡൗണില്‍ വരുമാനം നിലച്ചു; സീരിയല്‍ നടന്‍ ആത്മഹത്യ ചെയ്തു; ഭാര്യ അലറിക്കരഞ്ഞിട്ടും കോവിഡ് ഭയന്ന് ആരും സഹായത്തിനെത്തിയില്ല

മുംബൈ : ലോക്ഡൗണിൽ ഷൂട്ടിങ് നിലച്ചതിനെത്തുടർന്നു വരുമാനം ഇല്ലാതായ സീരിയൽ നടൻ സാമ്പത്തിക ബാധ്യതകളെത്തുടർന്നു ജീവനൊടുക്കി. മൻമീത് ഗ്രേവാളാണ് (32) നവിമുംബൈ ഖാർഘറിലെ വസതിയിൽ മരിച്ചത്. ആത്മഹത്യാശ്രമം ...

കോവിഡ് ബാധിച്ചെന്ന് കരുതി യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചെന്ന് കരുതി യുവാവ് ആത്മഹത്യ ചെയ്തു. നാസികിലെ ചെഹെദി സ്വദേശിയായ പ്രതീക് രാജു കുമാവതിനെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലംബര്‍ ...

ലോക്ക് ഡൗണ്‍: ഷീ ലോഡ്ജിലെത്തിയ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ലോക്ക് ഡൗണ്‍: ഷീ ലോഡ്ജിലെത്തിയ പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ സമയത്ത് തൃശൂരില്‍ ഷീ ലോഡ്ജിലെത്തിയ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ അസം സ്വദേശിനിയെ രക്ഷിച്ചത് പൊലീസുകാര്‍ ആണ്. തൃശൂര്‍ വെസ്റ്റ് പൊലീസ് ...

കളമശ്ശേരിയിൽ  പതിനേഴുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തത് അയല്‍വാസിയായ  യുവാവിന്റെ  മാനസിക പീഡനം മൂലമെന്ന്  ബന്ധുക്കള്‍ ; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ കടുത്ത പക; പരീക്ഷയ്‌ക്ക് പോയപ്പോള്‍ വഴിയില്‍ തടഞ്ഞ് അപമാനിക്കല്‍ ശ്രമിച്ചു; പരീക്ഷാ പേപ്പര്‍ വലിച്ചു കീറി ദേഹോപദ്രവം ഏല്‍പ്പിച്ചു; എല്ലാം അറിഞ്ഞ് പയ്യന്റെ വീട്ടില്‍ പരാതി പറയാന്‍ അമ്മ പോയ തക്കം നോക്കി പതിനേഴുകാരി സ്വയം തീകൊളുത്തി;  ഗോപികയുടെ ആത്മഹത്യയ്‌ക്ക് കാരണം സിബിയുടെ ക്രൂരത തന്നെയെന്ന്  ബന്ധുക്കള്‍

കൊച്ചി: പതിനേഴുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തത് അയല്‍വാസിയായ യുവാവിന്റെ ക്രൂരമായ മാനസിക പീഡനം മൂലം. കങ്ങരപ്പടി പല്ലാങ്ങാട്ട് വീട്ടില്‍ സാബുവിന്റെയും സിനിയുടെയും മകള്‍ ഗോപികയുടെ ആത്മഹത്യക്ക് പിന്നിലെ ...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

അമ്മ വഴക്ക് പറഞ്ഞു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

എറണാകുളം: ഒരു യുവാവുമായുള്ള ബന്ധത്തെ ചൊല്ലി അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാക്കാനാട്ട് കങ്ങരപ്പടി ...

ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും അധ്യാപകരുമെന്ന് കുടുംബം

ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും അധ്യാപകരുമെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥി ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും രണ്ട്‌ അധ്യാപകരുമാണെന്ന് കുടുംബം. പൊലിസിന് നല്‍കിയ മൊഴിയിലാണ് കുടുംബത്തിന്‍റെ ആരോപണം. 75 ...

നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി ഉളിയുമായി ക്ഷേത്രകുളത്തില്‍ യുവാവിന്റെ ആത്മഹത്യാശ്രമം,​ അവസാനം  തന്ത്രപരമായി ഫയര്‍ഫോഴ്സിന്റെ കീഴടക്കൽ , വീഡിയോ

നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി ഉളിയുമായി ക്ഷേത്രകുളത്തില്‍ യുവാവിന്റെ ആത്മഹത്യാശ്രമം,​ അവസാനം തന്ത്രപരമായി ഫയര്‍ഫോഴ്സിന്റെ കീഴടക്കൽ , വീഡിയോ

പത്തനംതിട്ട: ഉളിയുമായി ക്ഷേത്രകുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. മണിക്കൂറുകളോളമാണ് യുവാവ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയത്.പറക്കോട് മുല്ലൂര്‍ കുളങ്ങര ക്ഷേത്രകുളത്തിലാണ് യുവാവ് ചാടിയത്. ...

കല്ലറയിൽ മാതാവുമായുള്ള തർക്കത്തെത്തുടർന്ന് പിഞ്ചു കുഞ്ഞിനെ കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്തു

കിളിമാനൂർ: പിഞ്ചു കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. കിളിമാനൂർ കല്ലറ തെങ്ങും കോട് സ്വദേശി മീര (23) സ്വന്തം മാതാവുമായുള്ള തർക്കത്തെത്തുടർന്ന് മൂന്നു വയസുകാരിയായ മകൾ ...

‘കൊറോണയാണെന്ന് സംശയം; അടുത്തുവരുന്നവരെ കല്ലെറിഞ്ഞോടിച്ചു; ജീവിച്ചിരിക്കുന്നത് നാടിന് ശാപം’; 54കാരന്‍ ജീവനൊടുക്കി

‘കൊറോണയാണെന്ന് സംശയം; അടുത്തുവരുന്നവരെ കല്ലെറിഞ്ഞോടിച്ചു; ജീവിച്ചിരിക്കുന്നത് നാടിന് ശാപം’; 54കാരന്‍ ജീവനൊടുക്കി

ഹൈദരബാദ്: തനിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയിച്ച്‌ 54 കാരന്‍ ജീവനൊടുക്കി. താന്‍ കാരണം മറ്റുള്ളവര്‍ക്ക് രോഗം പകരരുതെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തത്. മൂത്രാശയ രോഗവുമായി ...

അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ബ്രിട്ടനില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ബ്രിട്ടനില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

ലണ്ടന്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്റെ മകന്‍ ശുഭാന്‍സോ പുലിനെ ബ്രിട്ടനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സസക്‌സ് ബ്രൈട്ടണിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ...

ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍ : ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ തൈപറമ്ബില്‍ വീട്ടില്‍ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് വീടിനുള്ളില്‍ ...

കാരാപ്പുഴ ഡാമിനടുത്ത് പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കാരാപ്പുഴ ഡാമിനടുത്ത് പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ:  വയനാട് കാരാപ്പുഴ ഡാമിനടുത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയല്‍ കാരാച്ചാല്‍ സ്വദേശിയും എആര്‍ ക്യാമ്പിലെ പോലീസുകാരനുമായ ബി. ബാബുവിനെയാണ് ഇന്ന് രാവിലെ ...

കേരളത്തില്‍ ആത്മഹത്യനിരക്ക് കുറയുന്നു; ദേശീയതലത്തിൽ ഒന്നാം സ്ഥാനത്തുനിന്ന് അഞ്ചിലേക്ക്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ആ​ത്മ​ഹ​ത്യ​നി​ര​ക്ക് കു​റ​യു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ല്‍ കേ​ര​ളം ഒ​ന്നി​ല്‍​നി​ന്ന് അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. എ​ന്നാ​ല്‍, ഇ​തി​നി​ട​യി​ലും ആ​ശ​ങ്ക പ​ര​ത്തി യു​വാ​ക്ക​ളി​ല്‍ ആ​ത്മ​ഹ​ത്യ​നി​ര​ക്ക് കൂ​ടു​ന്ന​താ​യും ക്രൈം ​ഡി​റ്റാ​ച്ച്‌​​മ​െന്‍റ്​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ള്‍ ...

തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

ചെറുപുഴയിൽ സ്കൂൾ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

ചെറുപുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പ്രാപ്പൊയിൽ മുളപ്ര സ്വദേശി ആൽബിൻ ചാക്കോയാണ് മരിച്ചത്. ചെറുപുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആൽബിൻ. ...

ഇനി ഒരു ആഷ്മി ചന്ദന ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കാം…. പരീക്ഷ നിങ്ങളുടെ ഭാവിയുടെ അവസാന തീരുമാനമല്ല. അതൊരു ചെറിയ കടമ്പ മാത്രമാണ്

കണ്ണൂർ ജില്ലയിൽ മാത്രം കഴിഞ്ഞ മാസം മാത്രം നടന്ന വിദ്യാർത്ഥി ആത്മഹത്യകൾ മൂന്ന് ആണ്. അൽഫോൻസാ സ്കൂൾ വിദ്യാർത്ഥിയും കണ്ണൂർ വയലപ്രസ്വദേശിയുമായ ആഷ്മി ചന്ദനയാണ് ഇതിൽ അവസാനത്തേത്. ...

അമൃത ആശുപത്രിയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

അമൃത ആശുപത്രിയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കൊച്ചി അമൃത ആശുപത്രിയിലെ എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ദില്ലി സ്വദേശിയായ ഇരുപതുകാരി വിയോള റസ്‌തോഗിയാണ് ആത്മഹത്യ ചെയ്തത്. ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ...

ചെറുപുഴയിൽ കരാറുകാരന്റെ മരണം: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം

ചെറുപുഴയിൽ കരാറുകാരന്റെ മരണം: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം

കണ്ണൂർ: ചെറുപുഴയിൽ കരാറുകാരനായ ജോസഫിന്റെ മരണത്തിൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി. കെപിസിസി മുൻ നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്‌ണൻ നായർ, മുൻപഞ്ചായത്ത്‌ പഞ്ചായത്ത്‌ ...

കോൺഗ്രസ്സുകാർ പണം നൽകാതെ പറ്റിച്ചു; കോൺട്രാക്ടർ ആത്മഹത്യ ചെയ്തു

കോൺഗ്രസ്സുകാർ പണം നൽകാതെ പറ്റിച്ചു; കോൺട്രാക്ടർ ആത്മഹത്യ ചെയ്തു

ചെറുപുഴ: കോൺഗ്രസ് നേതൃത്വത്തിലുള്ള ട്രസ്റ്റ് നടത്തുന്ന ചെറുപുഴ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ കെട്ടിട നിർമ്മാണം നടത്തിയ കോൺട്രാക്ടറെ ആശുപത്രി കെട്ടിടത്തിന്റെ മുകൾ നിലയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ...

Page 8 of 9 1 7 8 9

Latest News