കാസർഗോഡ്

സംസ്ഥാനത്ത് ഇന്ന് പതിനാറു പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് പതിനാറു പേർക്ക് കോവിഡ്. വയനാട് 5 ,മലപ്പുറം നാല് ,ആലപ്പുഴ കോഴിക്കോട് രണ്ട് വീതം ,കൊല്ലം പാലക്കാട് കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ് ഇന്ന് ...

കാസർഗോഡ്  ബീച്ച്‌ ഗെയിംസ്; മത്സര പരിപാടികള്‍ക്ക് തുടക്കമായി

കാസർഗോഡ്  ബീച്ച്‌ ഗെയിംസ്; മത്സര പരിപാടികള്‍ക്ക് തുടക്കമായി

ബേക്കല്‍: തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംഘടിപ്പിക്കുന്ന 'ബീച്ച്‌ ഗെയിംസ്' കായിക സംസ്‌കാരവും വിനോദസഞ്ചാര മേഖലയിലെ പുതിയ സാധ്യതകളും ഉപയോഗപ്പെടുത്തി കേരളത്തിന്റെ കടലോര മേഖലയിലെ കായിക വികസനത്തിന് ...

ശബരിമല കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്; താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി

മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് നി​ര്‍​ത്തി

കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി. മം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണ കർണാടക ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളാ​ണ് നി​ര്‍​ത്തി​വ​ച്ച​ത്. സ്വ​കാ​ര്യ ബ​സു​ക​ള്‍ ...

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി റിപ്പോർട്ട് 

കാ​സ​ര്‍​ഗോ​ഡ്: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി റിപ്പോർട്ട്. എ​റ​ണാ​കു​ളം വൈ​റ്റി​ല സ്വ​ദേ​ശി​നി​യും തൃ​ക്ക​രി​പ്പൂ​ര്‍ ഉ​ടു​മ്ബു​ന്ത​ല സ്വ​ദേ​ശി അ​ബ്ദു​ല്‍ റാ​ഷി​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ ആ​യി​ഷ ...

കലോത്സവക്കൊടിയിറങ്ങുമ്പോൾ ബാക്കിയാവുന്ന ചിലത് 

കലോത്സവക്കൊടിയിറങ്ങുമ്പോൾ ബാക്കിയാവുന്ന ചിലത് 

അറുപതാമത് സംസ്ഥാന കലോത്സവത്തിന്റെ ആരവങ്ങൾ അടങ്ങുമ്പോൾ ബാക്കിയാവുന്ന ചിലതുണ്ട്. കലാസ്വാദകർക്ക് അത് ഭാവ ലയ താളങ്ങളിൽ പൊതിഞ്ഞ പുതു ഓർമ്മകൾ ആവുമ്പോൾ പങ്കെടുത്തവരിൽ വികാരനിർഭരമായ നിമിഷങ്ങളുടെ, കഷ്ടപ്പാടിന്റെ, ...

എന്റെ ജീവൻ; പ്രളയം കടന്നെത്തിയ മുത്തിനെ പരിചയപ്പെടുത്തി അപ്പാനി ശരത്

കാണികളാൽ നിറഞ്ഞവേദിയിൽ കലോത്സവം മുന്നേറുന്നു

ആസ്വാദകരാൽ നിറഞ്ഞു കലോത്സവത്തിന്റെ ആദ്യദിനം. രാത്രി വൈകിയും മത്സരങ്ങൾ തുടർന്ന്. ആദ്യദിനംഅവസാനിച്ചപ്പോൾ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതായി തൊട്ട് പിറകെ കണ്ണൂർ ജില്ല ആദ്യ ദിനം ...

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന്  കൊടിയേറ്റം; ഇനി നാലുനാൾ കാഞ്ഞങ്ങാട് കലോത്സവനഗരി 

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന്  കൊടിയേറ്റം; ഇനി നാലുനാൾ കാഞ്ഞങ്ങാട് കലോത്സവനഗരി 

കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കമാകും. രാവിലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ ...

കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ട്രോഫി

കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ട്രോഫി

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും 'ഓര്‍മ്മ ട്രോഫി' എന്ന പേരില്‍ ഉപഹാരം നല്‍കാനൊരുങ്ങി സംഘാടകര്‍. 12,000 ട്രോഫികളാണ് ഇതിനായി തയാറാക്കുന്നത്. കാഞ്ഞങ്ങാടിന്റെ സ്‌നേഹം എന്നും ...

കാസർഗോഡ് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു

കാസർഗോഡ് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു

അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്തു കാസർഗോഡ് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. കാസർഗോട്ടെ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇന്ന് അർധരാത്രി വരെ മാത്രമേ നിരോധനാജ്ഞയ്ക്ക് ...

കാസർഗോഡ് നിരോധനാജ്ഞ; ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ

കാസർഗോഡ് നിരോധനാജ്ഞ; ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ

കാസർഗോഡ് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, ...

നബി ദിനം; കാസർഗോഡ്  ജില്ലയിൽ നിരോധനാജ്ഞയ്‌ക്ക് ഇളവ്

നബി ദിനം; കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞയ്‌ക്ക് ഇളവ്

ഇന്ന് രാവിലെ 8 മണി മുതൽ 12 മണി വരെ ആണ് നിബന്ധനകളോട് കൂടിയ ഇളവ് നൽകിയിട്ടുള്ളത്. കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രഖ്യാപിച്ചിട്ടുള്ള ...

വാഗ്‌ദ്ധോരണി മത്സരത്തില്‍ പങ്കെടുക്കാം; സംസാരിച്ച് സമ്മാനം നേടാം

വാഗ്‌ദ്ധോരണി മത്സരത്തില്‍ പങ്കെടുക്കാം; സംസാരിച്ച് സമ്മാനം നേടാം

കാസര്‍ഗോഡ്: മലയാളത്തില്‍ അനായസമായി സംസാരിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാർക്ക് നവംബര്‍ അഞ്ചിന് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 1.30 ന് സംഘടിപ്പിക്കുന്ന വാഗ്‌ദ്ധോരണി മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം ...

ന്യൂനമർദ്ദം ശക്തിയാർജ്ജിച്ചേക്കും; കനത്ത മഴയ്‌ക്ക് സാധ്യത 

ന്യൂനമർദ്ദം ശക്തിയാർജ്ജിച്ചേക്കും; കനത്ത മഴയ്‌ക്ക് സാധ്യത 

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തിപ്പെടുത്ത ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും ...

മദ്യലഹരിയിൽ യുവതികൾ;പോലീസ് കസ്റ്റഡിയിലെടുത്തു

മദ്യലഹരിയിൽ യുവതികൾ;പോലീസ് കസ്റ്റഡിയിലെടുത്തു

കാസർഗോഡ്: കരിന്തളത്ത്  മദ്യലഹരിയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച മൂന്ന് യുവതികള്‍ അപകടപ്പെട്ടു. വ്യാഴാഴ്ച കരിന്തളം ബാങ്കിനുമുന്നിലാണ് സംഭവം നടന്നത്. നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസിലേൽപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ ഇവരെ ...

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചു എന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചു എന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചു എന്നാരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ അയൽവാസിയായ യുവാവ് മുഖത്ത് മുളകുപൊടി പുരട്ടി മർദ്ദിച്ചുവെന്ന് റിപ്പോർട്ട്. കാസര്‍കോട് ബെല്ലൂരിലെ അറ്റങ്ങാനത്താണ് സംഭവം നടന്നത്. ദളിത് ...

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കൊ​ച്ചി: ഭീകരവാദ സംഘടനയായ ഐ​എ​സി​ല്‍ മലയാളികൾ എത്തിയെന്ന വാർത്ത കേരളത്ത ഞെട്ടിച്ചതാണ്. എന്നാൽ, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നും ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​രി​ല്‍ എ​ട്ടു പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി ദേ​ശീ​യ ...

കനത്ത മഴ ;പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കാസർഗോഡ്: ശക്തമായ മഴയെത്തുടര്‍ന്ന് കാസർഗോഡ് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി ...

കാസർഗോഡ് നിന്നുള്ള പ്രണയ-വിരഹ കഥ പറഞ്ഞുള്ള ‘മങ്ങലോ’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കാസർഗോഡ് നിന്നുള്ള പ്രണയ-വിരഹ കഥ പറഞ്ഞുള്ള ‘മങ്ങലോ’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കാസർഗോഡ് നിന്നുള്ള പ്രണയ-വിരഹ കഥ പറഞ്ഞുള്ള ‘മങ്ങലോ’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. തനി കാസര്‍ഗോഡന്‍ ഭാഷയില്‍ നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജൂട്ടു ജുബൈരാണ്. നേരത്തെ എന്താക്കാന്, ...

പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; പണവും സ്വര്‍ണവും നഷ്ടപ്പെട്ടു

പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; പണവും സ്വര്‍ണവും നഷ്ടപ്പെട്ടു

കാസർഗോഡ് : പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. 12,000 രൂപയും മൂന്നരപ്പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു. പെര്‍ള അടുക്കസ്ഥലയിലെ ഇസ്മയിലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഉച്ചയോടെ വീടുപൂട്ടി ...

കണ്ണൂരിലെ പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂരിലെ പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബേറ്

കണ്ണൂർ: റീപോളിംഗ് നടന്നതിന് തൊട്ടു പിന്നാലെ കണ്ണൂരിലെ പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബേറ്. രാത്രി 12 മണിയോടെ നടന്ന സംഭവത്തിൽ വീടിന്റെ ജനൽ ...

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു; നാളെ ഹര്‍ത്താല്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

കാസർഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടാനാണ് ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

കാസർഗോഡ് 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് 3 വര്‍ഷം തടവും പിഴയും

കാസർഗോഡ് 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ മൂന്നു വര്‍ഷം തടവിനും പിഴയും ശിക്ഷിച്ചു. കരിവേടകം പള്ളക്കാട്ട് കുഞ്ഞിരാമനെ (35)യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ...

Page 2 of 2 1 2

Latest News