ക്രൈംബ്രാഞ്ച്

‘സന്ദേശത്തിൽ കൂടുതലും കൃത്യമായ മലയാളത്തിൽ സംസാരം,  മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ കൂടുതലും ഇംഗ്ലിഷിലാണു ഞാൻ സംസാരിക്കുന്നത്, മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകളാകും കൂടുതലും കടന്നുവരിക, ഞാൻ പറഞ്ഞതോയെന്ന് അത്ര ഉറപ്പില്ല’;- സ്വപ്ന  സുരേഷ്

സ്വപ്നയുടെ ശബ്ദരേഖ: ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വപ്നയുടെ ശബ്ദരേഖ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക അന്വേഷണസംഘത്തിന് ചുമതലയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ശബ്ദ രേഖയുടെ ...

ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ വിജിലൻസും ക്രൈംബ്രാഞ്ചും പരിശോധിക്കും

ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ വിജിലൻസും ക്രൈംബ്രാഞ്ചും പരിശോധിക്കും

ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ചും വിജിലൻസും പരിശോധിക്കും. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളിൽ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിജിപിക്ക് ലഭിച്ച ...

അവയവ കച്ചവട കേസ്; വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

അവയവ കച്ചവട കേസ്; വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

അവയവ കച്ചവട കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. കേസിൽ അന്വേഷണം നടത്തുക അന്വേഷണ ചുമതലയുള്ള തൃശൂർ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാകും. ക്രൈംബ്രാഞ്ചിന്റെ തീരുമാനം സംസ്ഥാന ...

സംസ്ഥാനത്ത് അവയവ മാഫിയ സജീവം; ഗുരുതര ജാഗ്രത നിർദ്ദേശവുമായി ക്രൈം ബ്രാഞ്ച് രംഗത്ത്

സംസ്ഥാനത്ത് അവയവ മാഫിയ സജീവം; ഗുരുതര ജാഗ്രത നിർദ്ദേശവുമായി ക്രൈം ബ്രാഞ്ച് രംഗത്ത്

കൊച്ചി: സംസ്ഥാനത്ത് അവയവ മാഫിയ സജീവമായി പ്രവർത്തിക്കുന്നു എന്ന് ക്രൈം ബ്രാഞ്ചിൻ്റെ മുന്നറിയിപ്പ്. രണ്ടു വര്‍ഷത്തിനിടെ നിരവധി അനധികൃത ഇടപാടുകള്‍ നടന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കെന്നും ക്രൈംബ്രാഞ്ച് ...

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്, ക്ഷേത്രസമിതി ഭാരവാഹികളായ 15 പേര്‍ ഉള്‍പ്പടെ 59 പ്രതികള്‍

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്, ക്ഷേത്രസമിതി ഭാരവാഹികളായ 15 പേര്‍ ഉള്‍പ്പടെ 59 പ്രതികള്‍

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ...

വിവേക് ഒബ്രോയിയുടെ ഭാര്യയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു

വിവേക് ഒബ്രോയിയുടെ ഭാര്യയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു

മുംബൈ: ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നോട്ടിസ് അയച്ചു. കഴിഞ്ഞ ദിവസം ബംഗളൂരു പൊലീസ് മുംബൈയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കേസുമായി ...

സിനിമ താരത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; കേസിൽ അട്ടിമറി നടക്കുന്നതായി പരാതി

സിനിമ താരത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; കേസിൽ അട്ടിമറി നടക്കുന്നതായി പരാതി

പട്ടാമ്പി: സിനിമാ താരത്തിന്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലേക്ക് തന്നെ സ്ഥലം മാറ്റം നൽകിയതായി പരാതി. മട്ടാഞ്ചേരി ...

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. സര്‍വകലാശാല മുന്‍ വി.സി, രജിസ്ട്രാര്‍, അഞ്ച് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അസിസ്റ്റന്റ് നിയമനത്തില്‍ ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എം സി കമറുദ്ദീന്റെ വീട്ടില്‍ റെയ്ഡ്

എം സി കമറുദ്ദീൻ ഉൾപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; കമറുദ്ദീനെതിരെ ഇന്ന് 14 വഞ്ചനാ കേസുകൾ കൂടി

എം സി കമറുദ്ദീൻ എംഎൽഎ ഉൾപ്പടെ പ്രതിയായ ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. ...

ബാലഭാസ്കറിന്റെ മരണവും സ്വർണക്കടത്തിലെ ദുരൂഹതയും; സിബിഐക്ക് മുന്നിലുള്ളത് രണ്ട് സംശയങ്ങൾ

ബാലഭാസ്കറിന്റെ മരണം; നാല് പേരുടെ നുണ പരിശോധ നടത്താനൊരുങ്ങി സിബിഐ

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേരെ ഇന്ന്‌ നുണ പരിശോധന നടത്തും. വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അർജുൻ, സോബി എന്നിവരുടെ നുണ പരിശോധനയാണ് നടത്തുന്നത്. ബാലഭാസ്കറിൻ്റെ ...

മയക്കുമരുന്ന് കടത്തല്‍: നടന്‍ നിയാസ് മുഹമ്മദ് അറസ്റ്റില്‍

മയക്കുമരുന്ന് കടത്തല്‍: നടന്‍ നിയാസ് മുഹമ്മദ് അറസ്റ്റില്‍

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ അറസ്റ്റില്‍. നിയാസ് മുഹമ്മദ് എന്നയാളാണ് ക്രൈംബ്രാഞ്ച് പിടിയിലായിരിക്കുന്നത്. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ...

നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ റെയ്‌ഡ്

റെയ്ഡിന് പിന്നാലെ സഞ്ജന ​ഗൽറാണി അറസ്റ്റിൽ; വിശദമായ ചോദ്യം ചെയ്യലിനായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിക്കും

ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാനടി സഞ്ജന ഗല്‍റാണിയെ ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ രാഗിണി ദ്വിവേദിക്ക് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ നടിയാണ് സഞ്ജന. ...

പോപ്പുലർ ഫിനാൻസ് സാമ്പത്തിക അന്വേഷണം;  വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ മക്കൾ പിടിയിൽ

പോപ്പുലർഫിനാൻസ് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും; റോയി ഡാനിയേലിന്‍റെ മക്കളെ കൊച്ചിയിലെത്തിച്ചു

വിദേഷത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ ദില്ലിയിൽ പിടിയിലായ പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്‍റെ മക്കളെ കൊച്ചിയിൽ എത്തിച്ചു. റിനു മറിയം തോമസ്, റിയ ആൻ തോമസ് ...

പാലത്തായി കേസ്​: ക്രൈംബ്രാഞ്ച്​​ സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നു

പാലത്തായി കേസ്​: ക്രൈംബ്രാഞ്ച്​​ സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നു

കണ്ണൂര്‍: പാലത്തായിയില്‍ പീഢനത്തിന്​ ഇരയായ പെണ്‍കുട്ടിയില്‍ നിന്ന്​ ക്രൈംബ്രാഞ്ച്​ സംഘം മൊഴിയെടുക്കുന്നു. ഇതാദ്യമായാണ് ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയുടെ മൊഴി നേരിട്ട്​ രേഖപ്പെടുത്തുന്നത്​. മൊഴി രേഖപ്പെടുത്തുന്നതിനായി ​​എ.എസ്​.പി രേഷ്​മ രമേശി​​െന്‍റ ...

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജാമ്യമില്ല

പാലത്തായി പീഡനക്കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി കോടതി

പാലത്തായി പീഡനക്കേസിൽ തുടരന്വേഷണം നടത്താൻ കോടതിയുടെ അനുമതി. പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിലാണ് തലശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ...

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, മുഖ്യപ്രതി വിഷ്ണു പ്രസാദ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, മുഖ്യപ്രതി വിഷ്ണു പ്രസാദ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍

കൊച്ചി :  പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത് രണ്ടാമത്തെ കേസില്‍ അറസ്റ്റിലായി മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന എറണാകുളം കലക്ടറേറ്റിലെ ...

സൂരജിന്റെ കുടുംബത്തെ ഒന്നടങ്കം ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; പാമ്പിനെ കൈവശം വച്ചത് ചോദ്യം ചെയ്യാൻ ഫോറസ്റ്റ് വകുപ്പും

സൂരജിന്റെ കുടുംബത്തെ ഒന്നടങ്കം ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; പാമ്പിനെ കൈവശം വച്ചത് ചോദ്യം ചെയ്യാൻ ഫോറസ്റ്റ് വകുപ്പും

കൊല്ലം: മാതാവിനും സഹോദരിക്കുമൊപ്പം സൂരജിനെയും പിതാവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. പാമ്പിനെ കൈവശം വച്ചത് ചോദ്യം ചെയ്യാൻ ഫോറസ്റ്റ് വകുപ്പും കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ...

“ലവ് യുവര്‍ ലൈഫ്”; പ്രണയദിനത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് സൗജന്യമായി ഹെല്‍മറ്റും പൂക്കളും ചോക്ലേറ്റും സമ്മാനിച്ച്‌ പോലീസ്

“ലവ് യുവര്‍ ലൈഫ്”; പ്രണയദിനത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് സൗജന്യമായി ഹെല്‍മറ്റും പൂക്കളും ചോക്ലേറ്റും സമ്മാനിച്ച്‌ പോലീസ്

തൃശ്ശൂര്‍: വാലന്റൈന്‍സ് ദിനത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ഹെല്‍മറ്റും പ്രണയ പുഷ്പങ്ങളും സമ്മാനിച്ച്‌ പോലീസ്. 'ലവ് യുവര്‍ ലൈഫ്' എന്ന ആശയത്തില്‍ പ്രണയദിനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ എത്തിയ ടൂവീലര്‍ ...

പി എസ് സി; പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം കൊണ്ടുവരും

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക തെളിവ് കണ്ടെത്തി; ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക തെളിവ് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. തട്ടിപ്പിന് ഉപയോഗിച്ച യഥാര്‍ത്ഥ മൊബൈല്‍ ഫോണ്‍ ആണ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നാണ് സൈബര്‍ ...

നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതൽ മൊഴികൾ പുറത്ത്

നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതൽ മൊഴികൾ പുറത്ത്

നെടുങ്കണ്ടം:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കൂടുതല്‍ മൊഴികള്‍ പുറത്ത്. സേറ്റഷനില്‍ മുന്നിലെ കെട്ടിടത്തില്‍ വച്ചാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചതെന്നും ഇനിയും അറസ്റ്റിലാവാനുള്ള ഉദ്യോഗസ്ഥരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നും അറസ്റ്റിലായ സജീവ് ...

ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കേരളത്തിലെത്തി ; ഫൊറന്‍സിക് പരിശോധന ഫലം ലഭിച്ചശേഷം അര്‍ജുനെ ചോദ്യം ചെയ്യും

ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കേരളത്തിലെത്തി ; ഫൊറന്‍സിക് പരിശോധന ഫലം ലഭിച്ചശേഷം അര്‍ജുനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ സംശയനിഴലിലുള്ള ഡ്രൈവര്‍ അര്‍ജുന്‍ കേരളത്തിലെത്തിയതായി ക്രൈംബ്രാഞ്ച്. അപകട സമയത്ത് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ അസമിലുള്ളതായി ക്രൈംബ്രാഞ്ച് നേരത്തെ ...

ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയില്‍ നിന്നും മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്. https://youtu.be/4HS7fSYKZj8 നേരത്തെ ലോക്കല്‍ പൊലീസിനും ...

ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

തൃശൂർ: നവമാധ്യമങ്ങള്‍ വഴി എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ജേക്കബ് വടക്കുംചേരിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. ഇയാളെ ...

Page 3 of 3 1 2 3

Latest News