ചികിത്സ

കോടിയേരിയുടെ അവധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; അവധി തു​ട​ര്‍​ച്ച​യാ​യ ചികിത്സയ്‌ക്ക് വേണ്ടിയെന്ന് ഗോവിന്ദൻ മാസ്റ്റർ

കോടിയേരിയുടെ അവധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; അവധി തു​ട​ര്‍​ച്ച​യാ​യ ചികിത്സയ്‌ക്ക് വേണ്ടിയെന്ന് ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ്റെ അവധി പാർ‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ പാർട്ടി മുന്നോട്ട് പോകുകയാണെന്നും കോടിയേരി മാറി ...

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരിച്ചത് ആലപ്പുഴ വടുതല സ്വദേശി വിശാല്‍ ( 18 ) ആണ്. വിശാലിന് പാമ്പ് കടിയേറ്റത് കഴിഞ്ഞ ബുധനാഴ്ച രാത്രി ...

ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവത്തിൽ  മെഡിക്കൽ പാനൽ ഉടൻ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവത്തിൽ മെഡിക്കൽ പാനൽ ഉടൻ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ എക്‌സ്‌പേർട്ട് മെഡിക്കൽ പാനലിന് രൂപം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ...

കണ്ണീരടങ്ങാതെ: ‘പഴവും വെള്ളവും നല്‍കാന്‍ പറഞ്ഞ് തിരിച്ചയച്ചു; മൂന്ന് ദിവസം കഴിഞ്ഞ് വന്നാല്‍ മതിയെന്ന് പറഞ്ഞു’. കുട്ടിയുടെ മരണത്തിൽ ആരോപണങ്ങളുമായി വീട്ടുകാർ

ആലുവയിൽ നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മരിച്ച കുട്ടിയുടെ അമ്മ നന്ദിനിക്ക് പട്ടികജാതി വികസന വകുപ്പിൽ നിയമന ഉത്തരവ്

ആലുവ: ആലുവയിൽ നാണയം വിഴുങ്ങി ചികിത്സ കിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മ നന്ദിനിക്ക് പട്ടികജാതി വികസന വകുപ്പിൽ നിയമന ഉത്തരവ്. പട്ടികജാതി വികസന വകുപ്പിന് കീഴിലെ പ്രീ ...

കണ്ണൂരില്‍ കോവിഡ് ബാധിച്ച രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

കണ്ണൂരിൽ കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു

കണ്ണൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി കണ്ണൂരിൽ മരിച്ചു. താഴെ ചമ്പാട് ആർസി കുനിയിൽ കുറുമ്പാൽ അബ്ദുള്ള (76), മുഴപ്പാല കൂറേന്റെ പീടികയിലെ കെ ...

പകർച്ചവ്യാധി നിയമം ഭേദ​ഗതി ചെയ്ത് സർക്കാർ വിജ്ഞാപനം; നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാം; സംസ്ഥാനത്ത് ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം

എറണാകുളം ഭീതിയിൽ; ജില്ലയിൽ നാല് കൊവിഡ് മരണം കൂടി; 5 ദിവസത്തിനിടെ ജില്ലയിൽ 13 മരണം

എറണാകുളം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. നാല് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ 5 ദിവസത്തിനിടയിൽ ഉണ്ടായ കോവിഡ് മരണങ്ങളുടെ എണ്ണം 13 ആയി ...

അഞ്ച് തവണയും പെണ്മക്കൾ, ആറാമതും പെൺകുഞ്ഞിന് ജന്മം നൽകുമോ എന്ന് ഭയന്ന് ഭർത്താവ് ഗർഭിണിയായ ഭാര്യയുടെ വയർ അരിവാള്‍ കൊണ്ട് കുത്തിപ്പിളർന്നു

അഞ്ച് തവണയും പെണ്മക്കൾ, ആറാമതും പെൺകുഞ്ഞിന് ജന്മം നൽകുമോ എന്ന് ഭയന്ന് ഭർത്താവ് ഗർഭിണിയായ ഭാര്യയുടെ വയർ അരിവാള്‍ കൊണ്ട് കുത്തിപ്പിളർന്നു

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് ...

അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി വീട്ടമ്മയുടെ സമരം

അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി വീട്ടമ്മയുടെ സമരം

കൊച്ചി: മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നതിനിടയിൽ വാടക വീട് കൂടി ഒഴിയേണ്ടി വന്ന വീട്ടമ്മ കൊച്ചി കണ്ടെയ്നര്‍ റോഡിൽ അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി കുടില്‍ കെട്ടി ...

രാജ്യത്തെ നടുക്കി വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം;  19കാരിയെ വായില്‍ തുണി തിരുകി ബോധം കെടുത്തി അതിക്രൂരമായി ബലാത്സംഗം ചെയ്തു; ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി; പ്രതിയായ 52കാരന്‍ അറസ്റ്റില്‍

ചികിത്സയ്‌ക്കെത്തിയ സഹോദരിമാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചു; വ്യാജ വൈദ്യൻ അറസ്റ്റിൽ

ചികിത്സയ്ക്കെത്തിയ സഹോദരിമാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടികളുടെ പിതാവ് നൽകിയ പരാതിയിൽ വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ അകിങ്കം ...

ആത്മഹത്യ പ്രവണത തടയുന്ന നാസൽ സ്പ്രെയ്‌ക്ക് ചികിത്സ ഉപയോഗ അനുമതി

ആത്മഹത്യ പ്രവണത തടയുന്ന നാസൽ സ്പ്രെയ്‌ക്ക് ചികിത്സ ഉപയോഗ അനുമതി

വാഷിംഗ്ടണ്‍: ആത്മഹത്യാ പ്രവണതയുള്ളവര്‍ക്കായുള്ള ചികിത്സയ്ക്കായി ജോണ്‍സണ്‍ & ജോണ്‍സണ്‍സ് നാസല്‍ സ്പ്രേ ഉപയോഗിക്കുന്നതിന് എഫ് ഡി എ(ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍) അംഗീകാരം നല്‍കി. അമേരിക്കയില്‍ കൊവിഡ് ...

ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; കോവിഡ് വിഭാഗത്തിൽ വൈദ്യുതി മുടങ്ങിയെന്ന് ന്യായം, പ്രതിഷേധം

ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; കോവിഡ് വിഭാഗത്തിൽ വൈദ്യുതി മുടങ്ങിയെന്ന് ന്യായം, പ്രതിഷേധം

കൊച്ചി∙ ആലുവ ജില്ലാ ആശുപത്രിയിൽ ശ്വാസംമുട്ടലിനെ തുടർന്ന് ആംബുലൻസിൽ എത്തിച്ചയാൾ ചികിത്സ കിട്ടാതെ മരിച്ചു. പുളിഞ്ചോട്ടിലെ ഫ്ലാറ്റിൽ സുരക്ഷാ ജീവനക്കാരനായിരുന്ന വിജയൻ എന്നയാളാണ് രാവിലെ പത്തുമണിക്ക് മരിച്ചത്. ...

സംസ്ഥാനത്ത് സ്ഥിതി രൂക്ഷം; കൂടുതൽ രോഗികൾ ആലപ്പുഴയിൽ; കോട്ടയത്ത് 141 പേർ ചികിത്സയിൽ

തിരുവനന്തപുരം : കേരളത്തിൽ തിങ്കളാഴ്ച 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 162 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 63, ആലപ്പുഴ 119, മലപ്പുറം 47, പത്തനംതിട്ട 47, ...

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19

തിരുവനന്തപുരം മെഡി.കോളേജില്‍ ഗുരുതര വീഴ്‌ച; കൊവിഡ് ബാധിതന്‍ മുങ്ങി ബസില്‍ കയറി യാത്രചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങിയ കൊവിഡ് ബാധിതനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞമാസം ഇരുപത്തൊമ്പതിനു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആനാട് സ്വദേശിയാണ് ചികിത്സയിലിരിക്കെ മുങ്ങിയത്. ...

അവശനിലയില്‍ കാട്ടാന; ചികിത്സിക്കാന്‍ എത്തിയത്​ ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട

അവശനിലയില്‍ കാട്ടാന; ചികിത്സിക്കാന്‍ എത്തിയത്​ ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട

ക​രു​വാ​ര​കു​ണ്ട് : ക​ല്‍​ക്കു​ണ്ട് അ​ട്ടി​ക്ക് സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെത്തിയ ആനയെ ചികിത്സിക്കാന്‍ എത്തിയത്​ വന്‍ ഉ​ദ്യോ​ഗ​സ്ഥ​പ്പ​ട. പാ​ല​ക്കാ​ട് അ​മ്ബ​ല​പ്പാ​റ​യി​ല്‍ വാ​യി​ല്‍ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി ...

ഇന്ത്യയില്‍ നിന്ന് നിര്‍ബന്ധിച്ച്‌ വാങ്ങിയ മലേറിയ മരുന്ന് കൊവിഡിനെ തുരത്താന്‍ ഫലപ്രദമല്ലെന്ന് അമേരിക്ക

ഇന്ത്യയില്‍ നിന്ന് നിര്‍ബന്ധിച്ച്‌ വാങ്ങിയ മലേറിയ മരുന്ന് കൊവിഡിനെ തുരത്താന്‍ ഫലപ്രദമല്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: കൊവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്ന് ഫലപ്രദമല്ലെന്ന് ശാസ്ത്രീയ പഠനം. യു.എസില്‍ കൊവിഡ് പിടിപെട്ടവരില്‍ മലേറിയ മരുന്ന് നല്‍കിയിട്ടും രോഗം ഭേദമാകുന്ന തോതില്‍ ഒരു വ്യത്യാസവും കണ്ടെത്താനായില്ലെന്ന് ...

കേരളത്തില്‍ നിന്നുള്ളവരെ മംഗളൂരുവില്‍ ചികിത്സിക്കരുതെന്ന് ഉത്തരവ്

കേരളത്തില്‍ നിന്നുള്ളവരെ മംഗളൂരുവില്‍ ചികിത്സിക്കരുതെന്ന് ഉത്തരവ്

ബംഗളൂരു: കാസര്‍കോടുനിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍നിന്നും എത്തുന്ന രോഗികളെ മംഗളൂരുവിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യരുതെന്നും ചികിത്സ നല്‍കരുതെന്ന്​ വ്യക്തമാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ദക്ഷിണ ...

കൊറോണ ചികിത്സിച്ച്‌ മാറ്റാമെന്ന് മോഹനന്‍ വൈദ്യര്‍; വ്യാജ വൈദ്യനെ പൊക്കിയെടുത്ത് കേരള പോലീസ്; ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു

കൊറോണ ചികിത്സിച്ച്‌ മാറ്റാമെന്ന് മോഹനന്‍ വൈദ്യര്‍; വ്യാജ വൈദ്യനെ പൊക്കിയെടുത്ത് കേരള പോലീസ്; ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍; വ്യാജ വൈദ്യന്‍ മോഹനന്‍ നായര്‍ അറസ്റ്റില്‍. തൃശൂരില്‍ രായിരത്ത് ഹെറിറ്റേജില്‍ ചികിത്സ നടത്തുന്നതിനിടെയാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തിന് ലൈസന്‍സ് ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്‍റെ ...

തന്നെ സ്‌നേഹിച്ച, തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്; വീഡിയോ

തന്നെ സ്‌നേഹിച്ച, തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്; വീഡിയോ

തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ വാര്‍ഡിലെത്തിയ ...

5 കാര്യങ്ങള്‍ ശ്രദ്ധിച്ചല്ലയെങ്കിൽ നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാം

5 കാര്യങ്ങള്‍ ശ്രദ്ധിച്ചല്ലയെങ്കിൽ നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാം

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. ശരീരത്തിന് അസുഖം വന്നാൽ നാം ഡോക്ടറെ കണ്ട് ചികിത്സ തേടും, എന്നാല്‍ മനസ്സിനു രോഗം വന്നാലോ? ചികിത്സ തേടുന്നവര്‍ ചുരുക്കം. ...

മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ ലഭിക്കാതെ വീട്ടമ്മ 

മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ ലഭിക്കാതെ വീട്ടമ്മ 

കൊല്ലം: കൊല്ലത്ത് വീട്ടമ്മയുടെ മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്ന് പരാതി. കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ മാങ്കുന്ന് കോളനിയില്‍ താമസിക്കുന്ന സുഹറ ബീവിക്കാണ് ബന്ധുക്കള്‍ ചികിത്സ നിഷേധിച്ചത്. ...

നെഞ്ച് വേദന എന്തുകൊണ്ട് വരുന്നു? കരണമറിഞ്ഞ് വേണം ചികിത്സ 

നെഞ്ച് വേദന എന്തുകൊണ്ട് വരുന്നു? കരണമറിഞ്ഞ് വേണം ചികിത്സ 

പല കാരണങ്ങള്‍ കൊണ്ടും നെഞ്ചുവേദനയുണ്ടാകാം. എന്നാല്‍, പലരും ഹൃദയാഘാതത്തോട് ബന്ധപ്പെടുത്തിയാണ് നെഞ്ചുവേദനയെ കാണുന്നത്. അതൊരു തെറ്റിദ്ധാരണയാണ്. ഹൃദയം മാത്രമല്ല, ശ്വാസകോശം, അന്നനാളം, പേശികള്‍, വാരിയെല്ല് എന്നിവയ്ക്കുണ്ടാകുന്ന തകരാറുകളും ...

പ്രമേഹം/ഷുഗർ ;ചികിൽസിച്ചു ഭേദമാക്കാമോ

പ്രമേഹം/ഷുഗർ ;ചികിൽസിച്ചു ഭേദമാക്കാമോ

ഇന്ത്യയിൽ പ്രമേഹത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന കേരളത്തിൽ ജീവിക്കുന്നവരാണ് നാം. ഈ രോഗത്തെ കുറിച്ചുള്ള മതിയായ അറിവ് ഇല്ലാത്തതാണ് പലപ്പോഴും രോഗാവസ്ഥ വഷളാക്കുന്നത്. മുൻപ് പ്രായമായവരിൽ മാത്രം കണ്ടുവരാറുള്ള ...

പ്രസവ ശസ്ത്രക്രിയക്കിടെ നേഴ്സ് മരിച്ചു ; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

പ്രസവ ശസ്ത്രക്രിയക്കിടെ നേഴ്സ് മരിച്ചു ; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി സിന്ധു(36)വാണ് ...

ചെടികളുടെ ചികിത്സകളും സംരക്ഷണവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ചെടികളുടെ ചികിത്സകളും സംരക്ഷണവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമ്മുക്ക് ഇന്ന് ചെടികളുടെ പൂക്കളും കായ്കളും കൊഴിഞ്ഞു പോകാതിരിക്കാന്‍ എന്തു ചെയ്യണമെന്ന് നോക്കാം. 1. പൂക്കാത്ത ചെടികള്‍ പൂക്കുന്നതിനായി മത്സ്യമാംസാദികള്‍ കഴുകിയ വെള്ളം ഒഴിച്ചാൽ മതി. 2 ...

Page 2 of 2 1 2

Latest News