നടി

സംഭവം സത്യമെങ്കിൽ പരാതി കൊടുക്കട്ടെ; അനുരാഗ് കശ്യപിന് എതിരായ നടിയുടെ ആരോപണത്തിൽ പരാതി കാത്തിരിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷൻ

സംഭവം സത്യമെങ്കിൽ പരാതി കൊടുക്കട്ടെ; അനുരാഗ് കശ്യപിന് എതിരായ നടിയുടെ ആരോപണത്തിൽ പരാതി കാത്തിരിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷൻ

നടി പായല്‍ ഘോഷില്‍ നിന്ന് ഔദ്യോഗികമായി പരാതി ലഭിക്കുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ മേധാവി രേഖ ശര്‍മ. ശനിയാഴ്ച ആയിരുന്നു സംവിധായകനും നിര്‍മാതാവുമായ അനുരാഗ് ...

നടിയെ ആക്രമിച്ച കേസ്: ദിലീപ് സാക്ഷിയെ കൂറുമാറാൻ പ്രേരിപ്പിച്ചു; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; മുകേഷും ഹാജരായി

നടിയെ ആക്രമിച്ച കേസ്: ദിലീപ് സാക്ഷിയെ കൂറുമാറാൻ പ്രേരിപ്പിച്ചു; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ; മുകേഷും ഹാജരായി

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി വിചാരണക്കോടതി പരിഗണിക്കുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. ...

സുശാന്തിന്റെ മരണം കഴിഞ്ഞിട്ട് 20തിലധികം ദിവസങ്ങളായിട്ടും അത് അംഗീകരിക്കാനാകുന്നില്ല; ഭൂമിക ചൗള 

സുശാന്തിന്റെ മരണം കഴിഞ്ഞിട്ട് 20തിലധികം ദിവസങ്ങളായിട്ടും അത് അംഗീകരിക്കാനാകുന്നില്ല; ഭൂമിക ചൗള 

സുശാന്തിന്റെ മരണം കഴിഞ്ഞിട്ട് 20തിലധികം ദിവസങ്ങളായിട്ടും അത് അംഗീകരിക്കാനാകുന്നില്ലെന്ന് പറഞ്ഞ് നടി ഭൂമിക ചൗള രംഗത്ത് എത്തിയിരിക്കുന്നു. ഏകദേശം 20 ദിവസമായി. നിന്നെക്കുറിച്ച് ആലോചിച്ചാണ് ഇപ്പോഴും ഞാൻ ...

നടി മാലാ പാർവതിയുടെ മകൻ സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശമയച്ച വിഷയത്തിൽ നടിയുടെ പ്രതികരണത്തെ അഭിനന്ദിച്ച് അഡ്വ. ശ്രീജിത്ത് പെരുമന

നടി മാലാ പാർവതിയുടെ മകൻ സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശമയച്ച വിഷയത്തിൽ നടിയുടെ പ്രതികരണത്തെ അഭിനന്ദിച്ച് അഡ്വ. ശ്രീജിത്ത് പെരുമന

നടി മാലാ പാര്‍വ്വതിയുടെ മകനെതിരെ ഉയര്‍ന്ന ലൈംഗികാരോപണമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ കൊഴുക്കുമ്ബോള്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇതിനെ പരാമര്‍ശിച്ച്‌ അഡ്വ. ...

ഹോട്ട് ‌ലുക്കില്‍ അഞ്ജലി അമീര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

ഹോട്ട് ‌ലുക്കില്‍ അഞ്ജലി അമീര്‍; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

നടി അഞ്ജലി അമീറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു.സാരിയുടുത്ത് ഹോട്ട് ലുക്കിലാണ് താരം.റിയാസ് കാന്തപുരം പകര്‍ത്തിയ ചിത്രങ്ങളിള്‍ അഞ്ജലി അതീവ സുന്ദരിയാണ്.ഫോട്ടോഷൂട്ടിന്റെ ചെറിയൊരു വീഡിയോയും താരം സാഷ്യല്‍മീഡഡിയയിലൂടെ പുറത്ത് ...

ജൂൺ പതിനാലിന് വിവാഹിതയാകുകയാണ് ; ചിത്രങ്ങൾ പങ്ക് വെച്ച് നീലക്കുയിലിലെ റാണി

ജൂൺ പതിനാലിന് വിവാഹിതയാകുകയാണ് ; ചിത്രങ്ങൾ പങ്ക് വെച്ച് നീലക്കുയിലിലെ റാണി

പ്രേക്ഷകര്‍ക്ക് ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നീലക്കുയില്‍ പരമ്പര അവസാനിച്ചെങ്കിലും, ആ കഥാപാത്രങ്ങളെ മറക്കാന്‍ ആരാധകര്‍ക്കും താരങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്. ആദി എന്ന ...

സിദ്ധാർഥ് മേനോൻ വിവാഹിതനായി 

സിദ്ധാർഥ് മേനോൻ വിവാഹിതനായി 

ന​ട​നും ഗാ​യ​ക​നു​മാ​യ സി​ദ്ധാ​ര്‍​ഥ് മേ​നോ​ന്‍ വി​വാ​ഹി​ത​നാ​യി. മ​റാ​ത്തി ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യി ത​ന്‍​വി പാ​ല​വ് ആ​ണ് വ​ധു. സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. "എ​ല്ലാ​വ​രു​ടെ​യും പ്ര​ണ​യ​ക​ഥ മ​നോ​ഹ​ര​മാ​ണ്. എ​ന്നാ​ല്‍ ...

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ദിലീപിന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ...

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. മെമ്മറി കാർഡ് ദിലീപിന് നല്കുന്നത് അനീതിയാണ് എന്നാണ് ...

മകൾ ആരിന്റെ ജന്മദിനാഘോഷ  ചിത്രം പങ്കുവെച്ച് അസിൻ

മകൾ ആരിന്റെ ജന്മദിനാഘോഷ ചിത്രം പങ്കുവെച്ച് അസിൻ

ഒരു കാലത്ത് തെന്നിന്ത്യയുടെ ഹരമായിരുന്നു അസിൻ. മലയാളത്തിൽ അരങ്ങേറി പിന്നീട് തമിഴിലും ഹിന്ദിയിലുമുൾപ്പെടെ ശ്രദ്ദേയമായ താരമാണ് അസിൻ. വിവാഹത്തിനു ശേഷം അഭിനയം നിർത്തിയെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ...

ആംബുലൻസ് ലഭിച്ചില്ല; നടിയും നവജാത ശിശുവും മരണപ്പെട്ടു

ആംബുലൻസ് ലഭിച്ചില്ല; നടിയും നവജാത ശിശുവും മരണപ്പെട്ടു

മുംബൈ∙ കൃത്യസമത്ത് ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് മറാത്തി നടി പൂജാ സുൻജറും നവജാത ശിശുവും മരിച്ചു. മുംബൈയിൽ നിന്ന് 60 കി.മി അകലെയുള്ള ഹിംഗോളി ജില്ലയിൽ ഞായറാഴ്ച ...

നടി ടി.പി രാധാമണി അന്തരിച്ചു

നടി ടി.പി രാധാമണി അന്തരിച്ചു

അര്‍ബുദബാധയെത്തുടര്‍ന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു ടിപി രാധാമണി അന്തരിച്ചു.  ചെന്നൈയില്‍ വെച്ചായിരുന്നു മരണം. എഴുപതുകളില്‍  മലയാളത്തില്‍ സജീവമായിരുന്ന താരം സിന്ദൂരച്ചെപ്പ്, തിലകന്റെ ആദ്യ സിനിമയായ പെരിയാര്‍, ഉത്തരായനം, ആരണ്യകം, ...

നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്

നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്

നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്. എന്നാല്‍, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ പ്രിയാരാമന്‍ ബിജെപി ആന്ധ്ര സംസ്ഥാന ജനറല്‍ സെക്രട്ടറി വി സത്യമൂര്‍ത്തിയുമായി കൂടിക്കാഴ്ചനടത്തി. ബിജെപിയില്‍ ...

നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതിയുടെ പരിഗണനയിൽ

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് നല്‍കണം എന്നാവശ്യപ്പെട്ടാണ് ദിലീപിന്റെ ...

Page 11 of 11 1 10 11

Latest News