നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന് വിവാഹിതനായി. മറാത്തി നടിയും നര്‍ത്തകിയുമായി തന്വി പാലവ് ആണ് വധു.
സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. “എല്ലാവരുടെയും പ്രണയകഥ മനോഹരമാണ്. എന്നാല്‍ ഞങ്ങളുടേതാണ് എനിക്ക് പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ മികച്ച തീരുമാനമാണിത്. ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തെയും പാര്‍ട്ടണര്‍ ഇന്‍ ക്രൈം” സിദ്ധാർഥ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക