പത്തനംതിട്ട

പത്തനംതിട്ടയില്‍ എല്‍.ഡി.എഫിന്റെ ‘മോഡി’ക്ക് മിന്നും ജയം; പിടിച്ചെടുത്തത് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ്

പത്തനംതിട്ടയില്‍ എല്‍.ഡി.എഫിന്റെ ‘മോഡി’ക്ക് മിന്നും ജയം; പിടിച്ചെടുത്തത് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ്

പേരില്‍ മോഡിയുള്ളതു കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ച പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വമ്പിച്ച ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജിജോ മോഡി ജയിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ...

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് അനുശ്രീ

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് അനുശ്രീ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തില്‍ പങ്കെടുത്ത് സിനിമാ താരം അനുശ്രി. പത്തനംതിട്ടയിലെ ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന്റെ പ്രചരണത്തിനാണ് താരം എത്തിയത്. സ്ഥാനാര്‍ത്ഥിയുടെ ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

5 ജില്ലകൾ നാളെ വിധിയെഴുതും; തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

സംസ്ഥാനത്തു തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ അഞ്ച് ജില്ലകളില്‍. ഇന്നു നിശബ്ദ പ്രചാരണത്തിന്റെ ദിനം. പോളിങ്ങ് സാമഗ്രികളുടെ വിതരണം രാവിലെ മുതല്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, ...

ശബരിമല തീര്‍ത്ഥാടനം: കൊവിഡ് ബാധിച്ചാൽ കേരളത്തിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കി ഉയർത്തി; ഇതുവരെ സന്ദർശിച്ചവരിൽ 37 പേർക്ക് കോവിഡ് പോസിറ്റീവ്

പത്തനംതിട്ട: ശബരിമലക്കുയിൽ പ്രതിദിന സന്ദർശനം നടത്താവുന്ന തീർത്ഥാടകരുടെ എണ്ണം ഇരട്ടിയായി വർധിപ്പിച്ചു. തിങ്കള്‍ മുതല്‍ വെള‌ളി വരെ 2000 പേര്‍ക്കും വാരാന്ത്യങ്ങളില്‍ മൂവായിരം പേര്‍ക്കും ദര്‍ശനം അനുവദിക്കും. ...

തുലാമാസ പൂജകൾക്കായി  ഭക്തർ  ശബരിമലയിൽ, നിയന്ത്രണങ്ങൾ ഇങ്ങനെ

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; വഴിയോരത്തെ പാചകത്തിനും പ്ലാസ്റ്റിക്കിനും കർശന നിരോധനം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം ഏര്‍പ്പെടുത്തി. എം ശിവശങ്കറിന്റെ കോവിഡ് പരിശോധനാ ഫലം ...

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ടയില്‍ ഭാര്യയെ ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ചെന്നീർക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന തൃപ്പുണ്ണിത്തുറ സ്വദേശിയായ 39 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. ഭാര്യയെ ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെ പ്രതിയാക്കി പൊലീസ് കേസെടുത്തു

പത്തനംതിട്ട: ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസ്സോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പു കേസിൽ പൊലീസ് കേസെടുത്തു. കുമ്മനെതിനെതിരെ കേസ് എടുത്തത് ആറന്മുള സ്വദേശിയിൽ ...

സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

നിത്യോപയോഗ വസ്തുക്കളുടെ ഓണ്‍ലൈന്‍ കച്ചവടവുമായി സപ്ലൈക്കോ

നിത്യോപയോഗ സാധനങ്ങളുടെ ഓണ്‍ലൈന്‍ കച്ചവടം ആരംഭിച്ച് സപ്ലൈക്കോ. അരി ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ഓൺലൈൻ വഴി കച്ചവടം തുടങ്ങിയിരിക്കുന്നത്. കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം,പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളിലായി സപ്ലൈകോ ...

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പെരുനാട് വെണ്‍കുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ പ്രീജയെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം; ദർശനം കർശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം എടുത്തു. തുലാംമാസത്തോടെ ഭക്തരെ പരിമിതമായ തോതില്‍ പ്രവേശിപ്പിക്കാനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പഴയതുപോലെ ഭക്തരെ ...

മഴ കുറഞ്ഞു; ജാഗ്രതാ  നിർദ്ദേശം പിൻവലിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിനിടെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, ...

കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം

കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം

പത്തനംതിട്ട: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം. പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംസ്ഥാനത്ത് ...

കോവിഡ് രോഗിയായ ഇരുപതുകാരിയെ 108 ആംബുലൻസിൽ വെച്ച് മാനഭംഗപ്പെടുത്തിയ ഡ്രൈവർ നൗഫൽ കൊലക്കേസിൽ അടക്കം പ്രതിയെന്നു പോലീസ്; സമീപകാല കോവിഡ് പ്രവർത്തനങ്ങളിൽ ഇയാൾ സജീവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പത്തനംതിട്ടയിൽ ആംബുലന്‍സ് ഡ്രൈവറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

പത്തനംതിട്ട: ആംബുലന്‍സ് ഡ്രൈവറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ...

പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, മക്കൾക്ക് നിർണായക പങ്കെന്ന് പോലീസ്

പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, മക്കൾക്ക് നിർണായക പങ്കെന്ന് പോലീസ്

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ പ്രതികളായ സ്ഥാപന ഉടമ റോയ് ഡാനിയൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു, റിയ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. റിനു, ...

ജസ്​നയെ കണ്ടെത്തി എന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകൾ; ഇതുവരെ ഒരു വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന്​ പൊലീസ്​

ജസ്​നയെ കണ്ടെത്തി എന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകൾ; ഇതുവരെ ഒരു വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന്​ പൊലീസ്​

പത്തനംതിട്ട: രണ്ടുവര്‍ഷം മുമ്ബ്​ മുക്കൂട്ടുതറയില്‍നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്​ന മരിയ ജയിംസിനെക്കുറിച്ച​ ഒരുവിവരവും ലഭിച്ചിട്ടി​െല്ലന്ന്​ പൊലീസ്​. കോവിഡ് നിയന്ത്രണത്തെച്ചൊല്ലി തിരുവനന്തപുരത്ത് റവന്യു, പൊലീസ് തർക്കം ജസ്​ന ...

പമ്പ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകളും തുറന്നു, പത്തനംതിട്ടയിൽ  വെള്ളമുയര്‍ന്നേക്കും, അതീവ ജാഗ്രത നിർദേശം; പ്രത്യേക ക്രമീകരണങ്ങളുമായി  ജില്ലാ ഭരണകൂടം

പമ്പ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകളും തുറന്നു, പത്തനംതിട്ടയിൽ വെള്ളമുയര്‍ന്നേക്കും, അതീവ ജാഗ്രത നിർദേശം; പ്രത്യേക ക്രമീകരണങ്ങളുമായി ജില്ലാ ഭരണകൂടം

പമ്പ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകൾ തുറന്നതോടെ പമ്പയുടെ തീരത്ത് അതീവ ജാഗ്രത നിർദേശം . അണക്കെട്ടില്‍ നിന്ന് വെള്ളമൊഴുക്കുന്നത് തുടരുന്നു. റാന്നിയില്‍ പമ്പാനദിയില്‍ വെള്ളമുയര്‍ന്നേക്കും. ആറന്മുളയിലും റാന്നിയിലും ...

വനം വകുപ്പിന്റെ തെളിവെടുപ്പിനിടെ കിണറിൽ വീണു മരിച്ചയാളുടേത് മുങ്ങിമരണമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മർദ്ദനമേറ്റിട്ടില്ല

‘മത്തായിയെ കാട്ടിലെത്തിച്ച് മുക്കിക്കൊന്നു’, നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നു വീട്ടുകാർ

പത്തനംതിട്ട : ചിറ്റാർ കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവു മരിച്ചത് ആത്മഹത്യയെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം. ആത്മഹത്യയെന്ന റിപ്പോർട്ട് കുടുംബാംഗങ്ങൾ തള്ളിക്കളഞ്ഞു. നീതി കിട്ടാതെ മൃതദേഹം ...

കണ്ണൂരില്‍ രോഗിയെ പരിശോധിച്ച ഡോക്ടര്‍ ഐസൊലേഷനില്‍

പത്തനംതിട്ടയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല; കന്യാസ്ത്രീ മഠം അടച്ചു

പത്തനംതിട്ട: തിരുവല്ല തുകലശേരിയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുകലശ്ശേരിയിലെ ഹോളി സ്പിരിറ്റ് മഠത്തിലെ കന്യാസ്ത്രീകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 35 അംഗങ്ങളുള്ള കന്യാസ്ത്രീ മഠം അടച്ചു. ...

ക്വറന്റീൻ  ലംഘിച്ചയാളെ ഓടിച്ചിട്ടു പിടികൂടി; സംഭവം പത്തനംതിട്ടയിൽ

ക്വറന്റീൻ ലംഘിച്ചയാളെ ഓടിച്ചിട്ടു പിടികൂടി; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ടയിൽ ക്വറന്റീൻ ലംഘിച്ചയാളെ ഓടിച്ചിട്ടു പിടികൂടി നിരീക്ഷണ കേന്ദ്രത്തിലാക്കി. കഴിഞ്ഞ ദിവസം വിദേശത്തുനിന്നെത്തിയ പ്രവാസിയായ യുവാവിനെയാണ് പിടികൂടിയത്. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജങ്ഷനിലാണ് സംഭവം. മാസ്ക് ശരിയായി ധരിക്കാത്തത് ...

കണ്ണൂരിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന വൃദ്ധയെ കാട്ടാന ചവിട്ടി കൊന്നു; കൊച്ചുമകൾക്ക് പരിക്ക് 

കാട്ടാനയുടെ ആക്രമണത്തിനിരയായ ആദിവാസി കുടുംബങ്ങള്‍ക്ക് താങ്ങായി കുടുംബശ്രീ ജില്ലാ മിഷന്‍

പത്തനംതിട്ട;കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വീടും ഭക്ഷ്യവസ്തുക്കളും നഷ്ടപ്പെട്ട തനുവിനും കുടുംബത്തിനും താങ്ങായി കുടുംബശ്രീ ജില്ലാമിഷന്‍. കഴിഞ്ഞദിവസം രാത്രിയിലാണ് തനുവിന്റെയും കുടുംബത്തിന്റെയും ഷെഡ് കാട്ടാനക്കൂട്ടം ആക്രമിച്ചത്. ഷെഡില്‍ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങളും ...

പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി ചുമതലയേറ്റു

പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി ചുമതലയേറ്റു

പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി കളക്ടറേറ്റിലെത്തി ചുമതലയേറ്റു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ ചേംബറിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. എ.ഡി.എം അലക്‌സ് പി.തോമസ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി ...

വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; ലൈംഗിക പീഡനത്തിനിരയാക്കി;സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; സഹോദരന്റെ സുഹൃത്ത് അറസ്റ്റില്‍

വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; ലൈംഗിക പീഡനത്തിനിരയാക്കി;സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; സഹോദരന്റെ സുഹൃത്ത് അറസ്റ്റില്‍

പത്തനംതിട്ട: പന്തളത്ത് വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ കുളനട സ്വദേശി സിനു രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

മാസപൂജയ്‌ക്ക് ഭക്തരെ ശബരിമലയില്‍  പ്രവേശിപ്പിക്കരുത്; ദേവസ്വം കമ്മീഷണര്‍ക്ക് തന്ത്രിയുടെ കത്ത്

മാസപൂജയ്‌ക്ക് ഭക്തരെ ശബരിമലയില്‍ പ്രവേശിപ്പിക്കരുത്; ദേവസ്വം കമ്മീഷണര്‍ക്ക് തന്ത്രിയുടെ കത്ത്

പത്തനംതിട്ട :  ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ചു. ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച്‌ ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി കണ്ഠരര് മഹേഷ് ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 15 പേരുടെ ഫലം നെഗറ്റീവ്

61 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 ...

ട്രെയിനിലും ഇനി എയർ ഹോസ്റ്റസും ഫൈവ് സ്റ്റാർ സൗകര്യങ്ങളും

ശ്രമിക്​ ട്രെയിന്‍ റദ്ദാക്കിയതില്‍ പത്തനംതിട്ടയില്‍ അന്തര്‍ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം; ലാത്തിചാര്‍ജ്​

പത്തനംതിട്ട: കേരളത്തില്‍നിന്ന്​ ബിഹാറിലേക്ക്​ പുറപ്പെ​േടണ്ട ശ്രമിക്​ ട്രെയിന്‍ റദ്ദാക്കിയതില്‍ അന്തര്‍ സംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം. കൂട്ടംകൂടി നിന്ന്​ പ്രതിഷേധിച്ച തൊഴിലാളികള്‍ക്ക്​ നേരെ പൊലീസ്​ ലാത്തിവീശി. നാട്ടിലേക്ക്​ പോകാന്‍ ...

കൊവിഡ് 19: അമേരിക്കയില്‍ ഒരു മലയാളി കൂടി മരണത്തിന് കീഴടങ്ങി 

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; പത്തനംതിട്ട സ്വദേശി മരിച്ചു

കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. 65കാരനായ പത്തനംതിട്ട തിരുവല്ലാ സ്വദേശി ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

കോവിഡ് പ്രതിരോധം: എം.പി, എം.എല്‍.എമാര്‍ എന്നിവരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എം.പിമാരും എം.എല്‍.എമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. പത്തനംതിട്ട കളക്ടറേറ്റില്‍ ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ മാത്യു ടി.തോമസ്, ...

കാലവര്‍ഷം എത്തുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

ജില്ലയില്‍ രണ്ടു ദിവസം മഞ്ഞ അലര്‍ട്ട്; ജാഗ്രത പുലര്‍ത്തണം

കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേയ് 26നും (ചൊവ്വാഴ്ച), 28നും (വ്യാഴാഴ്ച) പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട  പ്രദേശങ്ങളില്‍  ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ...

സന്യാസി വിദ്യാര്‍ഥിനിയുടെ മരണത്തിൽ ദുരൂഹതകൾ : അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശിപാര്‍ശ

സന്യാസി വിദ്യാര്‍ഥിനിയുടെ മരണത്തിൽ ദുരൂഹതകൾ : അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശിപാര്‍ശ

പത്തനംതിട്ട: തിരുവല്ല അതിരൂപതക്ക്​ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേക്കര ബസേലിയന്‍ കോണ്‍വ​െന്‍റിലെ സന്യാസി വിദ്യാര്‍ഥിനി ദിവ്യ പി. ജോണി​​െന്‍റ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശിപാര്‍ശ ചെയ്തതായി ...

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയില്‍ 35,000 മാസ്‌ക്കുകള്‍ തയ്യാർ

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയില്‍ 35,000 മാസ്‌ക്കുകള്‍ തയ്യാർ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു, വി.എച്ച്.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 35,000 മാസ്‌ക്കുകള്‍ ജില്ലയില്‍ ...

Page 3 of 5 1 2 3 4 5

Latest News